കേരള ലോട്ടറി റിസള്‍ട്ട് തല്‍സമയ സംപ്രേക്ഷണം കൈരളി ടിവി ചാനലിലൂടെ കാണാം

കൈരളി ടിവി ലോട്ടറി ഫലം ലൈവ് സംപ്രേക്ഷണം ലോട്ടറി റിസൽട്ട് അറിയാന്‍ ഇനി അധികം കാത്തുനില്‍ക്കണ്ട, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ കൈരളി ചാനലിലൂടെ നറുക്കെടുപ്പ് സംപ്രേക്ഷണം ചെയ്യുന്നു. പൗർണമി ലോട്ടറി റിസൽട്ട്, വിൻ…

ലളിതം സുന്ദരം മലയാളം സിനിമ മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ

മഞ്ജു വാര്യരും ബിജുമേനോനും 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ലളിതം സുന്ദരം മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ മധു വാര്യര്‍ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും മുഖ്യവേഷം കൈകാര്യം ചെയ്യു ലളിതം സുന്ദരം മാര്‍ച്ച്…

മ്യാവൂ – വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ, മാർച്ച് 6 വൈകുന്നേരം 4.30 ന്

മലയാളചലച്ചിത്രം മ്യാവൂ പ്രീമിയർ കുടുംബബന്ധങ്ങളുടെ കഥപറയുന്ന ചിത്രം മ്യാവൂ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് നട്ടം തിരിയുന്ന, സംഘർഷങ്ങളിൽ ചിലപ്പോൾ ആടിയുലയുന്ന സമാധാനം പലപ്പോഴും ഒരു മരുപ്പച്ച മാത്രമായി പോവുന്ന ദസ്തകീർ എന്ന…

സൂപ്പർ ചലഞ്ച് ഇവന്റ് – ഏഷ്യാനെറ്റിൽ ഫെബ്രുവരി 27 , ഞാറാഴ്ച വൈകുന്നേരം 4.30 മുതൽ

ഏഷ്യാനെറ്റിൽ ഇവന്റ് സൂപ്പർ ചലഞ്ച് പൂർണമായും ടർഫിൽ അരങ്ങേറിയ ഔട്ട്ഡോർ ഗെയിം ഷോ " സൂപ്പർ ചലഞ്ച് " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മലയാള ചലച്ചിത്രരംഗത്തെയും ടെലിവിഷനിലെയും പ്രിയതാരങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞു ഏറ്റുമുട്ടുന്നു. എഴുപുന്ന ബൈജുവും അബു സലീമും ടീമുകളുടെ ക്യാപ്റ്റന്മാരായി…

മിസ്സിസ് ഹിറ്റ്ലര്‍ സീരിയലില്‍ ഡികെയായി പ്രിയ താരം അരുൺ രാഘവ് – സീ കേരളം

ഹിറ്റ്ലറിനു ഇനി പുതിയ മുഖം: മിസ്സിസ് ഹിറ്റ്ലറിലെ ഡികെയായി പ്രിയ താരം അരുൺ രാഘവ് മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലറിന് ഇനി പുതിയ മുഖം. പ്രേക്ഷകർ ഇരു കൈയ്യും…

ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷൻ ആരംഭിച്ചു – നൃത്ത പ്രതിഭകൾക്ക് സന്തോഷ വാർത്ത

6നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷനിൽ പങ്കെടുക്കാം വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന…

കാണെക്കാണെ മലയാള ചലച്ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

മലയാള ചലച്ചിത്രം കാണെക്കാണെ പ്രീമിയർ ഏഷ്യാനെറ്റിൽ - 20 ഫെബ്രുരി വൈകുന്നേരം 5 മണിക്ക് പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രം ‘കാണെക്കാണെ’ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.പേടിയും ടെൻഷനും കുറ്റബോധവുമെല്ലാം കൊണ്ട് ഉഴറുന്ന ഒരു…

എല്ലാം ശരിയാകും – പ്രീമിയർ സീ കേരളം ചാനലിൽ 12 ഫെബ്രുവരി വൈകുന്നേരം 6 മണിക്ക്

ആസിഫ് അലി- രജിഷ വിജയൻ ഹിറ്റ് ചിത്രം എല്ലാം ശരിയാകും സീ കേരളത്തിൽ ജിബു ജേക്കബ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്‌നർ ചിത്രം "എല്ലാം ശരിയാകും” ടെലിവിഷൻ സ്‌ക്രീനിലേക്ക്. ആരാധകരുടെ ഇഷ്ട താരജോഡി ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന…

ഹാപ്പി വാലൻന്റൈൻസ് ഡേ മെഗാ സ്റ്റേജ് ഇവന്റ് ഏഷ്യാനെറ്റിൽ

ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ - ഹാപ്പി വാലൻന്റൈൻസ് ഡേ ജനപ്രീയതാരങ്ങൾ അണിനിരക്കുന്ന സ്പെഷ്യൽ മെഗാ സ്റ്റേജ് ഷോ ഹാപ്പിവാലൻന്റൈൻസ് ഡേ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്‌തചലച്ചിത്രതാരം നിഖില വിമലാണ്. ടെലിവിഷൻ താരങ്ങളായ…

പ്രണയവർണ്ണങ്ങൾ സീരിയല്‍ സീ കേരളം ചാനലില്‍ നൂറാം എപ്പിസോഡിലേക്ക്

പ്രണയത്തിന്റെ 100 ദിനങ്ങൾ പ്രണയവർണ്ണങ്ങൾ സീരിയല്‍ നൂറാം എപ്പിസോഡിലേക്ക് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ പ്രണയവർണ്ണങ്ങൾ പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ . വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More