മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഉടൻ വരുന്നു.ഇതൊരു വെറും സംഗീത മത്സരം മാത്രമല്ല, കേരളത്തിലെ തെരുവുകളിൽ നിന്നുള്ള യഥാർത്ഥ ശബ്ദങ്ങൾക്ക് കരുത്ത് പകരുന്നതോടൊപ്പം മലയാളം ഹിപ്-ഹോപ്പ്…
Read more






