മലയാളത്തിലെ പ്രമുഖ വിനോദ ചാനല്‍ മഴവിൽ മനോരമ അവരുടെ ഏറ്റവും പുതിയ സീരിയല്‍ ആവണി നവംബർ 21 മുതല്‍ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ തിങ്കൾ മുതൽ ശനി രാവിലെ 09:30 മണിക്ക് ആണ് ടെലികാസ്റ്റ് സമയം. മനോരമമാക്സ് ആപ്ലിക്കേഷൻ ഷോയുടെ ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും. നീരജ, ബീന ആന്റണി, കോട്ടയം റഷീദ്, സിനി വർഗീസ് എന്നിവരാണ് ഷോയിലെ പ്രധാന താരങ്ങൾ.
കൂടുതല്‍ വായനയ്ക്ക്
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി, മഞ്ഞിൽ വിരിഞ്ഞ പൂവ്, ഉടൻ പണം ചാപ്റ്റർ 4, എന്നും സമ്മതം, മറിമായം, സൂപ്പർ ഫൺ കുടുംബം, തുമ്പപ്പൂ, റാണി രാജ, മീനാക്ഷി കല്യാണം എന്നിവയാണ് മഴവിൽ മനോരമയിലെ ഇപ്പോഴത്തെ ഷോകൾ. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയാണ് ചാനലിന്റെ ഏറ്റവും ജനപ്രീതിയുള്ള പരിപാടി.
സീരിയൽ | |
ചാനൽ | മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച്.ഡി |
ലോഞ്ച് | നവംബർ 21 |
സംപ്രേക്ഷണ സമയം | തിങ്കൾ മുതൽ ശനി വരെ 09:30 AM |
സംവിധാനം | കൃഷ്ണകുമാർ കൂടല്ലൂർ |
അഭിനേതാക്കള്‍ | ബീന ആന്റണി (രോഹിണി), നീരജ ദാസ്, സിനി വർഗീസ്, അനൂപ് സൂര്യ, സിദ്ധാർത്ഥ് വേണുഗോപാൽ, കോട്ടയം റഷീദ് |
മറ്റു പരിപാടികള്‍ | മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , എന്റെ കുറ്റികളുടെ അച്ഛൻ , എന്നും സമ്മതം , റാണി രാജ |
ഓൺലൈൻ സ്ട്രീമിംഗ് | മനോരമമാക്സ് |
TRP റേറ്റിംഗ് | ടി.ബി.എ |
സ്നേഹത്തിന്റെ ഇളം തെന്നൽ പോലൊരു പരമ്പര “ആവണി”
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…