കൈരളി ഓണം സിനിമകള്‍ – 24, കൊടി, പായും പുലി, ഗൌതമന്റെ രഥം

മലയാളി പ്രേക്ഷകര്‍ക്കായി കൈരളി ഓണം ചലച്ചിത്രങ്ങള്‍

വിക്രം കുമാർ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച 24 , ധനുഷ് ഇരട്ട വേഷങ്ങളില്‍ എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ കൊടി , വിശാല്‍ നായകനായ പായും പുലി , ഗൌതമന്റെ രഥം എന്നിവയാണ് കൈരളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഓണം സിനിമകള്‍.

24 Malayalam Movie
24 Malayalam Movie

പൂരാടം

06.00 A.M – ദേവാസുരം
09.00 A.M – ഈ പറക്കും തളിക
12.00 P.M – രാക്ഷസൻ
04.00 P.M – സിരുത്തൈ
07.00 P.M – KGF
10.00 P.M -കാവലൻ

Payum Puli Visham Movie
Payum Puli Visham Movie

ഉത്രാടം

06.00 A.M – ഉസ്താദ്
09.00 A.M – ചെസ്സ്
12.30 P.M – ഗൗതമന്റെ രഥം
03.30 P.M -ജല്ലിക്കട്ട്
06.00 P.M -കൊടി (പ്രീമിയർ)
09.00 P.M -വില്ല്

തിരുവോണം

06.30 A.M – പിൻഗാമി
09.30 A.M – ക്രേസി ഗോപാലൻ
12.30 P.M – കൊടി
03.30 P.M – തുറുപ്പ്ഗുലാൻ
06.30 P.M – 24 (പ്രീമിയർ)
09.30 P.M – മെർസൽ

കൈരളി ഓണം സിനിമകള്‍
കൈരളി ഓണം സിനിമകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *