സൂര്യ ടിവി

നാഗകന്യക 4 സീരിയല്‍ പുനസംപ്രേക്ഷണ സമയം – തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സൂര്യ ടിവിയില്‍ നാഗകന്യക 4 തിങ്കള്‍ മുതല്‍ വെള്ളിവരെ 9.00 മണിക്കും, റിപ്പീറ്റ് വൈകുന്നേരം 5.30 മണിക്കും

മലയാളം ചാനല്‍ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, അവയുടെ പുനസംപ്രേക്ഷണ സമയം, അടുത്ത ആഴ്ച്ച ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകള്‍ എന്നിവയുടെ വിവരം.

സമയം തിങ്കള്‍ ചൊവ്വ ബുധന്‍ വ്യാഴം വെള്ളി ശനി ഞായര്‍
05.30 A.M വേളാങ്കണ്ണി മാതാവ് സിനിമ സിനിമ
06.00 A.M
06.30 A.M ലവ കുശ
07.00 A.M എന്‍റെ മാതാവ് എന്‍റെ മാതാവ് മെഗാ എപ്പിസോഡ് സിനിമ
07.30 A.M സുപ്രഭാതം
08.00 A.M സൂപ്പര്‍ ടേസ്റ്റ്
08.30 A.M അലാവുദ്ധീന്‍
09.00 A.M സിനിമ – ദി കിംഗ്, ഇന്ദ്രജാലം , എന്തിരന്‍ , ജോ ആന്‍ഡ്‌ ദി ബോയ്‌, നായക് സിനിമ സിനിമ
സൂര്യാ ജോഡി നമ്പര്‍ 1 സിനിമ
12.30 P.M എന്‍റെ മാതാവ്
01.00 P.M ഭദ്ര സൂപ്പര്‍ ടേസ്റ്റ്
01.30 P.M ചോക്കളേറ്റ് സിനിമ
02.00 P.M സിനിമ – ഗജപോക്കിരി , ഷാജഹാനും പരീക്കുട്ടിയും, പാവാട , കിലുക്കം കിലുകിലുക്കം , കരിങ്കുന്നം 6സ്
സിനിമ
05.00 P.M ബെസ്റ്റ് ഓഫ് കുട്ടിപട്ടാളം കഥകള്‍ക്കപ്പുറം
05.30 P.M നാഗകന്യക 4 കുട്ടിപട്ടാളം
06.00 P.M ലവകുശ
06.30 P.M അലാവുദ്ധീന്‍ സിനിമ സിനിമ
07.00 P.M
07.30 P.M ഭദ്ര
08.00 P.M എന്‍റെ മാതാവ്
08.30 P.M ഒരിടത്തൊരു രാജകുമാരി
09.00 P.M നാഗകന്യക 4
09.30 P.M സൂര്യാ ജോഡി നമ്പര്‍ 1
10.00 P.M കഥകള്‍ക്കപ്പുറം സിനിമ സിനിമ
10.30 P.M സിനിമ – ദി കിംഗ് , ഷാജഹാനും പരീക്കുട്ടിയും, ഏഴ് സുന്ദര രാത്രികള്‍ , ഡയമണ്ട്‌ നെക്ക്‌ ലേസ്‌, കരിങ്കുന്നം 6സ്
11.00 P.M
11.30 P.M
12.00 P.M
നാഗ കന്യക സീസണ്‍ 4 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്.
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ്…

7 മണിക്കൂറുകൾ ago

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി…

5 ദിവസങ്ങൾ ago

ജനപ്രിയനായകൻ ദിലീപ് ബിഗ്ഗ് ബോസ്സിൽ – പവി കെയർ ടേക്കര്‍ സിനിമയുടെ പ്രമോഷന്‍

ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ്…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…

1 ആഴ്ച ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.