ഡോറയും ബുജിയും കുറുനരിയും തിരികെയെത്തുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാനല്‍ കൊച്ചു ടിവിയില്‍ വീണ്ടും, ഈ വരുന്ന ഏപ്രില്‍ മാസം ഒന്നാം തീയതി മുതലാണ് ഡോറയുടെ പ്രയാണം വീണ്ടും സംപ്രേക്ഷണം ചെയ്തു തുടങ്ങുക. എല്ലാ ദിവസവും രാവിലെ 7.00 മണി, ഉച്ചയ്ക്ക് 12.00 മണി, വൈകുന്നേരം 5.00 മണി എന്നിങ്ങനെയാണ് സംപ്രേക്ഷണം ചെയ്യുക. ഇതോടൊപ്പം ജാക്കി ചാന്‍, സ്റ്റുവര്‍ട്ട് ലിറ്റില്‍ എന്നിവയും ഉണ്ടാവും, വേനല്‍ക്കാലം ആഘോഷമാക്കുവാന്‍ തങ്ങളുടെ പ്രിയ പരിപാടികള്‍ കൊച്ചു ടിവിയില്‍ തിരികെ എത്തുന്നത് കുട്ടികള്‍ക്ക് സന്തോഷം പകരും. ഹാപ്പി കിഡ് , ഹാപ്പി ബര്‍ത്ത്ഡേ , അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്, ലില്ലി, ഡിറ്റക്റ്റീവ് രാജപ്പന്‍ സീസണ്‍ 3 , രാജു റിക്ഷാ എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍ .
മോഷ്ടിക്കാനിഷ്ടമാണെങ്കിലും ഡോറ പറഞ്ഞാൽ കുറുനരി പിന്നെ മോഷ്ടിക്കില്ല ,ഒന്നിച്ചു പറയൂ കുറുനരി മോഷ്ടിക്കരുത്. കുറുനരി മോഷ്ടിക്കുകയേ ചെയ്യരുത്, ഡോറയുടെ പ്രയാണം ഒരു മികച്ച ഇന്‍റെറാക്റ്റീവ് പരിപാടി കൂടിയാണ്. പുതിയ സ്ഥലങ്ങൾ കണ്ട് പിടിക്കാനും അവിടേയ്ക്ക് യാത്ര ചെയ്യാനുമാണ് ഡോറയ്ക്ക് ഇഷ്ടം. കൂട്ടിന് ബുജിയും മാപ്പുമുള്ളപ്പോൾ ഡോറയുടെ പ്രയാണം കൂടുതല്‍ രസകരമാകുന്നു. എക്സ്പ്ലൊറഡോറ എന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ഡോറ എന്ന പേര് ഉണ്ടായത്. പുതിയ സ്ഥലങ്ങളിലേക്ക് പ്രയാണം നടത്തുന്നയാളുടെ സ്പാനിഷ് നാമമാണ് എക്സ്പ്ലൊറഡോറ.
06:05 A.M – ഹാപ്പി കിഡ്
07:00 A.M – ഡോറയുടെ പ്രയാണം
08:00 A.M – ജന്മദിനാശംസകൾ
08:05 A.M – ലില്ലി
09:00 A.M – അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
09:30 A.M – സ്റ്റുവര്‍ട്ട് ലിറ്റില്‍
10:00 A.M – ജാക്കിചാന്‍
11:00 A.M – ഡിറ്റക്റ്റീവ് രാജപ്പന്‍ സീസണ്‍ 3
11:30 A.M – രാജു റിക്ഷാ
12:00 P.M – ഡോറയുടെ പ്രയാണം
01:00 P.M – ലില്ലി
02:00 P.M – മാറ്റ് ഹട്ടെര്സ്
03:00 P.M – ഹാപ്പി കിഡ്
04:00 P.M – ജന്മദിനാശംസകൾ
04:05 P.M – ടെയില്‍സ് ഓഫ് ടാടോങ്ക
04:30 P.M – അനിമാലിയ
05:00 P.M – ഡോറയുടെപ്രയാണം
06:00 P.M – അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
06:30 P.M – സ്റ്റുവര്‍ട്ട് ലിറ്റില്‍
07:00 P.M – OMG സീസണ്‍ 3
07:05 P.M – ജാക്കി ചാൻ
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More
കമന്റുകള് കാണാം
9526742478
RAVI