സിനിമകളുടെ പിന്‍ബലത്തില്‍ 400 പോയിന്‍റുകള്‍ നേടിയ ചാനല്‍ ഈ ആഴ്ചയും അത്തരമൊരു ഷെഡ്യൂളാണ് ചാനല്‍ തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രൈം ടൈമില്‍ ഉള്‍പ്പെടുത്തിയ ഇതു നല്ല തമാശ മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടുന്നു, ഈ പരിപാടി 8.00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. 9.00 മണിക്ക് സ്നേഹത്തോടെ വീട്ടില്‍ നിന്ന് , അടുത്ത ആഴ്ച്ച മുതല്‍ പുതിയ പരിപാടി തുടങ്ങുകയാണ് മഴവില്‍ മനോരമ,തിങ്കള്‍ മുതല്‍ വെള്ളി വരെ .
തീയതി | 09.00 A.M | 01.00 P.M | 05.30 P.M |
20 ഏപ്രില്‍ – തിങ്കള്‍ | ഇവന്‍ മര്യാദ രാമന്‍ | ധീര | ഇംഗ്ലീഷ് വിംഗ്ലീഷ് |
21 ഏപ്രില്‍ – ചൊവ്വ | കിംഗ് ലയര്‍ | കാറ്റ്റിന്‍ മൊഴി | എംസിഎ |
22 ഏപ്രില്‍ – ബുധന്‍ | രാമലീല | അവ്വൈ ഷൺമുഖി | കടയ്ക്കുട്ടി സിംഗം |
23 ഏപ്രില്‍ – വ്യാഴം | കമ്മത്ത് ആന്‍ഡ് കമ്മത്ത് | പുതിയ നിയമം | ഭയ്യ (5.00 മണിക്ക്) |
24 ഏപ്രില്‍ -വെള്ളി | രസികന്‍ | ഉലകം ചുറ്റും വാലിബന്‍ | ജേക്കബിന്റെ സ്വർഗ്ഗരാജ്യം |
തീയതി | 09.00 A.M | 01.00 P.M | 05.30 P.M |
25 ഏപ്രില്‍ – ശനി | മേരിക്കുണ്ടൊരു കുഞ്ഞാട് | 96 | ആദം ജോണ്‍ |
26 ഏപ്രില്‍ – ഞായര്‍ | റണ്‍വേ | ഒരു കുപ്രസിദ്ധ പയ്യന്‍ | ഫിദ |
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More