അമ്പാടി തിരക്കഥയെഴുതി ജിജൊ ആന്റണി സംവിധാനം ചെയ്ത ഒരു മലയാളി വിജയ് ആരാധകന്റെ കഥ പറഞ്ഞ ഫാമിലി എൻറർടെയ്നർ പോക്കിരി സൈമൺ നാളെ (22 ഏപ്രില്‍ ) രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള അന്യഭാഷാ നടന്മാരില് ഒരാളാണ് ഇളയദളപതി വിജയ്. ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിനു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ബോക്സ് ഓഫിസില്‍ കാര്യമായ ചലനം സൃഷ്ട്ടിക്കാന്‍ സാധിച്ചില്ല. വിഷു അടക്കമുള്ള ദിവസത്തെ ഡാറ്റ ആണ് ബാര്‍ക്ക് വീക്ക് 15 പുറത്തു വിടുന്നത് . ഡ്രൈവിംഗ് ലൈസന്‍സ് , മാമാങ്കം എന്നീ സിനിമകളുടെ പ്രീമിയര്‍, കൈരളി ടെലികാസ്റ്റ് ചെയ്ത നേര്‍ക്കൊണ്ട പാര്‍വൈ എന്നിവ നേടുന്ന പോയിന്റുകള്‍ ഇതില്‍ ലഭ്യമാവും.
മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍ ഇനി വേഗത്തില്‍ അറിയാന്‍ കേരള ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
സണ്ണി വെയിൻ, അപ്പാനി ശരത്, പ്രയഗാ മാര്ട്ടിന്, നെടുമുടി വേണു , ദിലീഷ് പോത്തന്, സൈജു കുറുപ്പ്, ഷമ്മി തിലകന് , ജേക്കബ് ഗ്രിഗറി, അഞ്ജലി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ടിആര്‍പ്പി റേറ്റിങ്ങില്‍ കനത്ത ഇടിവ് നേരിട്ട ഏഷ്യാനെറ്റ് ഇപ്പോള്‍ ദിവസം മുഴുവന്‍ സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. കേരള ടിവി പ്രേക്ഷകര്‍ സിനിമകള്‍ കാണുന്നതിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Malayalam GEC Asianet bringing the television premier of Pokkiri Simon movie this wednesday at 7.00 P.M. It’s Directed by Jijo Antony and Starring Sunny Wayne, Prayaga Martin, Jacob Gregory, Appani Sarath, Nedumudi Venu, Dileesh Pothan, Saiju Kurup, Shammy Thilakan, Baiju in lead roles.
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
Peddi Movie Shooting തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ പുതിയ…
916 Kunjoottan Movie Public Opinion മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി…
Vrushabha Movie Mohanlal Look മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
This website uses cookies.
Read More