മഴവിൽ മനോരമ ചാനലും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (A:M:M:A) ഒരുമിച്ച മെഗാ ഇവന്റ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 , ഭാഗം 1 ആഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഭാഗം 2 ആഗസ്ത് 28 ന് ഞായറാഴ്‌ച 2 നും ചാനൽ സംപ്രേഷണം ചെയ്തു. മനോരമമാക്സ് ആപ്ലിക്കേഷൻ ഷോയുടെ മുഴുവൻ ഓൺലൈൻ വീഡിയോകളും ഉടൻ അപ്‌ലോഡ് ചെയ്യും. ഓണാവധിക്കാലത്ത് മഴവിൽ എന്റർടൈൻമെന്റ് റിപ്പീറ്റ് സംപ്രേക്ഷണം നമുക്ക് പ്രതീക്ഷിക്കാം.
സത്യൻ അന്തിക്കാട്, ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ചിത്രം മകൾ, നവ്യ നായർ നായികയായ ഒരുത്തി, അത്തം പത്ത് രുചി എന്നിവയാണ് മഴവിൽ മനോരമയുടെ ഓണക്കാലത്തെ പരിപാടികൾ.
മോഹൻലാൽ മാസ്റ്റർ എന്റർടെയ്നറിനുള്ള അവാർഡ് നേടി – നടന്‍ , മഞ്ജു വാര്യർ മികച്ച എന്റർടെയ്നർ – നടി എന്നീ അവാര്‍ഡുകള്‍ നേടി. ടോവിനോ തോമസ്, ഇന്ദ്രൻസ്, നവ്യ നായർ, ജോണി ആന്റണി, സുപ്രീം സുന്ദർ, ജയസൂര്യ എന്നിവരാണ് മറ്റ് വിജയികൾ. നടൻ ശ്രീനിവാസനെ വേദിയിൽ അൾട്ടിമേറ്റ് എന്റർടെയ്‌നർ അവാർഡ് നല്‍കി ആദരിച്ചു.
അമൽ നീരദ് – മികച്ച എന്റർടെയ്നർ – സംവിധായകൻ (2021-2022)
ടോവിനോ തോമസ് – മികച്ച എന്റർടെയ്നർ – നടൻ (2021-2022)
ശ്രീനിവാസൻ – അൾട്ടിമേറ്റ് എന്റർടെയ്നർ
ജോഷി – മാസ്റ്റർ എന്റർടെയ്നർ – സംവിധാനം
മോഹൻലാൽ – മാസ്റ്റർ എന്റർടെയ്നർ – അഭിനയം
ഇന്ദ്രൻസ് – മികച്ച എന്റർടെയ്നർ – ക്യാരക്ടർ റോൾ
സിദ്ധിഖ് – മികച്ച എന്റർടെയ്നർ – ക്യാരക്ടർ റോൾ
നവ്യ നായർ – മികച്ച എന്റർടെയ്നർ – നടി
ജോണി ആന്റണി – മികച്ച എന്റർടെയ്നർ – കോമഡി വേഷം
മഞ്ജു വാര്യർ – മികച്ച എന്റർടെയ്നർ – നടി
അരുണ്‍ ആലാട്ട് – മികച്ച എന്റർടെയ്നർ – ഗാനം
സുപ്രീം സുന്ദർ – മികച്ച എന്റർടെയ്നർ – സ്റ്റണ്ട് സംവിധായകൻ
ജിഷ്ണു – മികച്ച എന്റർടെയ്നർ – കൊറിയോഗ്രാഫർ
സുമേഷ് – മികച്ച എന്റർടെയ്നർ – കൊറിയോഗ്രാഫർ
ആന്റണി പെരുമ്പാവൂർ – മികച്ച എന്റർടെയ്നർ ചിത്രം – ദൃശ്യം 2
അനശ്വര രാജൻ – മികച്ച എന്റർടെയ്നർ – നടി
ജയസൂര്യ – മികച്ച എന്റർടെയ്നർ – നടൻ
മിഥുൻ മാനുവൽ തോമസ് – മികച്ച എന്റർടെയ്നർ – സംവിധായകൻ
ബേസിൽ ജോസഫ് – മികച്ച എന്റർടെയ്നർ – പ്രത്യേക പരാമർശം
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര് ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല് ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന് ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…