കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു , സീ തെലുങ്ക്, സീ കന്നഡ, സീ തമിഴ്, സീ കേരളം ചാനലുകള്‍ കെ.ജി.എഫ് 2 സിനിമയുടെ ടെലിവിഷൻ അവകാശങ്ങൾ കരസ്ഥമാക്കിയിരുന്നു. കെജിഎഫ് ഇതിനകം സീ തെലുങ്കിലും (ആഗസ്റ്റ് 21, ഞായർ 05:30 PM) സീ കന്നഡയിലും (ആഗസ്റ്റ് 20 ശനിയാഴ്ച്ച, 07:00 PM) പ്രീമിയർ ചെയ്തു. സീ തമിഴ് ചാനലിന്റെ വിനായക ചതുർത്ഥി പ്രത്യേക ചിത്രമാണ് കെജിഎഫ് 2, ഓഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം 06:30-ന് കെജിഎഫ് 2 തമിഴ് പ്രീമിയര്‍ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.
കെജിഎഫ് ചാപ്റ്റർ 2 അതിന്റെ ദക്ഷിണേന്ത്യൻ പ്രീമിയറുകൾ സെപ്റ്റംബർ 4 ഞായറാഴ്ച പൂർത്തിയാക്കും. സീ കേരളം കെ.ജി.എഫ് ചാപ്റ്റർ 2-ന്റെ പ്രീമിയര്‍ അനുബന്ധിച്ച് നിരവധി പ്രമോഷനുകൾ നടത്തുന്നു, ടിആര്‍പ്പി ചാർട്ടുകളിൽ ചിത്രത്തെക്കുറിച്ച് അവർക്ക് ഉയർന്ന പ്രതീക്ഷകളുണ്ട്. യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സെപ്റ്റംബർ 03 – ശനിയാഴ്ച
08.30 AM – KL 10 പത്ത്
11.00 AM – ഓപ്പറേഷൻ ജാവ
11.00 PM – കല വിപ്ലവം പ്രണയം
സെപ്റ്റംബർ 04 – ഞായറാഴ്ച
08.30 AM – ഉൾട്ട
11.00 AM – ചതുർമുഖം
01.30 PM – മെമ്പർ രമേശൻ ഒൻപതാം വാർഡ്
03.30 PM – കൽക്കി
07.00 PM – കെ.ജി.എഫ് ചാപ്റ്റർ 2 (പ്രീമിയർ)
11.00 PM – ഡോറ
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി - പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ…
മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം - സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ്…
ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു…
മലയാളം വെബ് സീരിസ് - കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ്…