ലോകം അറിയുന്ന ഗായകരാകാന്‍ നിങ്ങള്‍ക്കും അവസരം ഒരുങ്ങുകയാണ് മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ 2 വിലൂടെ, തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് ജില്ലകളില്‍ ഓഡിഷനുണ്ടാവും , പ്രായപരിധി 15-30. പേര്, വയസ്സ് , ആണ്‍/പെണ്‍ , വിലാസം ,ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍ , ഓഡീഷന്‍ സെന്‍റര്‍ , തീയതി , ടൈം സ്ലോട്ട് (രാവിലെ, ഉച്ച കഴിഞ്ഞ്)എന്നിവ തിരഞ്ഞെടുത്തു അപേക്ഷ സമര്‍പ്പിക്കാം. അതിനായി https://contests.manoramamax.com/Music-Show-Audition/index.html എന്ന ലിങ്ക് തുറക്കുക. പാടാം നമുക്ക് പാടാം ആയിരുന്നു ചാനല്‍ അവസാനമായി സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ.
അപ്ഡേറ്റ് – കോവിഡ്-19 പശ്ചാത്തലത്തില്‍ സൂപ്പര്‍ 4 സീസണ്‍ 2 പരിപാടിയുടെ ഓഡിഷന്‍ മനോരമ മാക്സ് ആപ്പില്‍ മാത്രമായി നിജപെടുത്തിയിട്ടുണ്ട്.
വാര്‍ത്തയ്ക്കും വിനോദത്തിനുമായി മനോരമ ആരംഭിച്ച ഈ ആപ്പ്ളിക്കേഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ സീരിയലുകള്‍, സിനിമകള്‍ ഇവ ആസ്വദിക്കാനായി മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
14 മാര്‍ച്ച് – തിരുവനന്തപുരം
15 മാര്‍ച്ച് – തിരുവനന്തപുരം
17 മാര്‍ച്ച് – എറണാകുളം
18 മാര്‍ച്ച് – എറണാകുളം
21 മാര്‍ച്ച് – കോഴിക്കോട്
22 മാര്‍ച്ച് – കോഴിക്കോട്
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി -31 മാര്‍ച്ച്
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More