എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ബിഗ്ബോസ് മലയാളം സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നതായി നിര്‍മ്മാതാക്കള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ ബിഗ്ബോസ് ക്യാന്‍സല്‍ ചെയ്യുന്നുവെന്നു എൻഡെമോൾഷെന്‍ ഇന്ത്യ

cancellation of bigg boss malayalam

ബിഗ്ഗ് ബോസ്സ് അടക്കമുള്ള എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കുന്നതായി എൻഡെമോൾഷെന്‍. കോവിഡ്19 ന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷ പ്രധാനം ആണെന്നും, കോറോണ വൈറസ് നിര്‍മ്മാര്‍ജനം ചെയ്യുന്ന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും ഔദ്യോഗികമായി കമ്പനി അറിയിച്ചു. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍ 2 ഇതിനോടകം 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലന്നും, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നതായും എൻഡെമോൾഷെന്‍ ഇന്ത്യ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ബിഗ്ബോസ് നിര്‍ത്തിവച്ചു

രജിത് കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു അദ്ധേഹത്തിന്റെ ആരാധകര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം നടത്തുകയാണ്. 300 പേരോളം ആളുകളാണ് ബിഗ്ഗ്ബോസ് ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, ഇതിനായി ചെന്നൈയില്‍ ആണ് വീടൊരുക്കിയിരിക്കുന്നത്. പ്രതിസന്ധി മറികടന്നു കഴിഞ്ഞാല്‍ പരിപാടി പുനരാരംഭിക്കുമെന്നതിന്റെ സൂചനകള്‍ കമ്പനിയുടെ കുറിപ്പിലുണ്ട്. അടുത്തിടെ ബിഗ്ഗ് ബോസ്സ് സംപ്രേക്ഷണ സമയം എല്ലാദിവസവും 9 മുതല്‍ 10.30 വരെ ദീര്‍ഖിപ്പിച്ചിരുന്നു ചാനല്‍.

asianet prime time serials new schedule

പരിപാടി തുടരുമോ ?

Endemol Shine India, producer of malayalam show bigg boss posted in facebook that ” In light of the ongoing global health crisis, we wish for everyone to stay calm and stay safe “. Company is committed to the well-being an safety of it’s employees, cast and crew. We have currently announced a voluntary suspension of all our administrative and production department until further notice, in light of the pandemic spread of COVID-19.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

1 ആഴ്ച ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ആഴ്ചകൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

3 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

4 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More