അടുത്ത ആഴ്ച മുതല്‍ പ്രൈം ടൈമില്‍ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് മഴവില്‍ മനോരമ ചാനല്‍. കോവിഡ്-19 പശ്ചാത്തലത്തില്‍ പരമ്പരകളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു, ദിവസവും രാവിലെ 9.00 മണിക്കും വൈകുന്നേരം 5.00 മണിക്കും സിനിമകള്‍ ഉണ്ടായിരിക്കും. ഏറ്റവും പുതിയ ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ് മഴവില്‍. നിങ്ങള്‍കും ആകാം കോടീശ്വരന് അഞ്ചാം സീസണ് അവസാനിച്ചതോടെ ആ സ്ലോട്ടില്‍ സൂപ്പര്‍ 4 എന്ന സംഗീത പരിപാടിയാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 4.30 നു കുട്ടികള്‍ക്കായി മിട്ടായി.കോം അവതരിപ്പിക്കുന്നു.
എസ് എസ് ലാല്‍ സംവിധാനം ചെയ്ത മാളൂട്ടി സീരിയലില്‍ ബേബി നിരഞ്ജനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്ന ട്രീസ , സുമേഷ് സുരേന്ദ്രന്, രമേഷ് പണിക്കര്‍, മങ്ക മഹേഷ്, സൌപര്‍ണ്ണിക സുഭാഷ്, കൈലാസ് നാഥ് തുടങ്ങിയവരും വേഷമിടുന്നു. ഗ്രീന്‍ ടിവി നിര്‍മിച്ച ഈ പരമ്പര തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 6.00 നു പ്രേക്ഷകര്‍ക്ക് വീണ്ടും കാണാം.
ജോയിസിയുടെ മഞ്ഞുരുകും കാലം എന്ന പരമ്പര 517 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു, മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ഈ സീരിയല്‍ നേടിയത്. ജാനിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീരിയല്‍ പറഞ്ഞത്, മനോരമ ആഴ്ചപതിപ്പില്‍ ജോയ്സി എഴുതിയ നോവല്‍ സീരിയല്‍ ആക്കിയത് രോഹിണി വിഷന്റെ ബാനറില്‍ ബിനു വെള്ളത്തൂവലാണ്. (അപ്ഡേറ്റ് – പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഈ സീരിയല്‍ ചാനല്‍ ഒഴിവാക്കിയിട്ടുണ്ട് )
04.30 P.M – മിട്ടായി.കോം
05.00 P.M – സിനിമ
08.00 P.M – ഇതു നല്ല തമാശ
09.00 P.M – സൂപ്പര്‍ 4
10.00 P.M – തട്ടിയും മുട്ടിയും
തിങ്കള്‍
09.00 A.M – ഗപ്പി
01.00 P.M – ലക്ഷ്മി
05.00 P.M – കട്ടപ്പനയിലെ ഋതിക് റോഷൻ
ചൊവ്വ
09.00 A.M – ഈച്ച
01.00 P.M – ലൈലാ ഓ ലൈലാ
05.00 P.M – കാപ്പാന്
ബുധന്‍
09.00 A.M – ദശരഥം
01.00 P.M – മാരി
05.00 P.M – കിംഗ് ലയര്‍
വ്യാഴം
09.00 A.M – മായാ വര്‍ണ്ണങ്ങള്‍
01.00 P.M – വിക്രമാദിത്യന്
05.00 P.M – മറഡോണ
വെള്ളി
09.00 A.M – ഉറുമ്പുകള്‍ ഉറങ്ങാറില്ല
01.00 P.M – രാമലീല
05.00 P.M – രുദ്രമാ ദേവി
ശനി
09.00 A.M – അവ്വൈ ഷൺമുഖി
01.05 P.M – മേരിക്കുണ്ടൊരു കുഞ്ഞാട്
05.00 P.M – പഞ്ചവര്‍ണ്ണ തത്ത
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More