എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

വീണ്ടും ചില വീട്ടുവിശേഷങ്ങൾ – ഏപ്രിൽ 6 മുതല്‍ ഏഷ്യാനെറ്റില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

എല്ലാ ദിവസവും രാത്രി 9 മണിക്ക് വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

veendum chila veetti visheshangal

മലയാളടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി വീണ്ടും ചില വീട്ടുവിശേഷങ്ങൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകൾ നിർത്തിവച്ചിരുന്ന ഈ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയിൽ ജഗദീഷ് , ടിനി ടോം , ബിജു കുട്ടൻ , കലാഭവൻ പ്രജോദ് , ഡോ. രജിത് കുമാർ

(ബിഗ് ബോസ് ഫെയിം) തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഓര്മപ്പെടുത്തലുകളും മറ്റു രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു.

മിനിസ്ക്രീനില്‍ ആദ്യമായി ജയസൂര്യ അഭിനയിച്ച ഏറ്റവും പുതിയ സിനിമ തൃശ്ശൂര്‍ പൂരം, ഏപ്രില്‍ 5 രാത്രി 7.00 മണിക്ക് ഏഷ്യാനെറ്റില്‍.

അകന്നിരിക്കാം…. മനസ്സുകൾ തമ്മിലുള്ള അടുപ്പത്തിലുടെയെന്ന സന്ദേശവുമായി “വീണ്ടും ചില വീട്ടുവിശേഷങ്ങൾ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. About the launch of a new program on Asianet channel from 6th April Every day at 9.00 P.M. Veendum Chila Vettu Visheshangal will an interactive program to Entertain viewers, Serials and other programs shooting cancelled due to Covid-19 crisis. Jagadeesh, Tini Tom, Bijukuttan, Kalabhavan Prajod, Dr. Rajith Kumar etc will be a part of the show.

asianet channel latest programs
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പാരഡൈസ് മലയാളം സിനിമയുടെ ഓടിടി റിലീസ് , ജൂലൈ 26 മുതല്‍ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുതിയ സിനിമ മനോരമമാക്‌സിൽ ജൂലൈ 26 മുതൽ - പാരഡൈസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി അറിയാം ദർശന രാജേന്ദ്രൻ, റോഷൻ…

1 ദിവസം ago

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

2 ദിവസങ്ങൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

1 ആഴ്ച ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

1 ആഴ്ച ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More