കൈരളി ടിവി

കേരള ലോട്ടറി റിസള്‍ട്ട് തല്‍സമയ സംപ്രേക്ഷണം കൈരളി ടിവി ചാനലിലൂടെ കാണാം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കൈരളി ടിവി ലോട്ടറി ഫലം ലൈവ് സംപ്രേക്ഷണം

Kairali TV Lottery Result Live

ലോട്ടറി റിസൽട്ട് അറിയാന്‍ ഇനി അധികം കാത്തുനില്‍ക്കണ്ട, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ കൈരളി ചാനലിലൂടെ നറുക്കെടുപ്പ് സംപ്രേക്ഷണം ചെയ്യുന്നു. പൗർണമി ലോട്ടറി റിസൽട്ട്, വിൻ വിൻ , കാരുണ്യ ഭാഗ്യക്കുറി, കാരുണ്യ പ്ലസ്, വിവിധ ബംബര്‍ കുറികള്‍ ഇവയുടെ ഫലം വൈകുന്നേരം 3 മണി മുതല്‍ 4 വരെ കൈരളി ചാനലില്‍ ലഭ്യമാണ്.

അപ്ഡേറ്റ് – ജയ് ഹിന്ദ്‌ , കൌമുദി ചാനലുകളിലും ഇപ്പോള്‍ കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ലൈവ് ദിവസവും ലഭ്യമാണ്.

ശ്രീചിത്ര പുവർ ഹോമില്‍ നടന്നു കൊണ്ടിരുന്ന കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഗോർഖി ഭവനിലെ വാടകയ്ക്കെടുത്ത സ്റ്റുഡിയോയിലേക്കു മാറ്റി സി.ഡിറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ക്യാമറകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ നേരിട്ട് ചാനൽ സ്റ്റുഡിയോയിൽ എത്തിച്ചു തൽസമയം സംപ്രേഷണം ചെയ്യും. കേരള ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സെറ്റില്‍ വിശദമായ ലോട്ടറി ഫലം ലഭ്യമാണ്. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Related Post

Lottery Result Live Today

Leading Malayalam Gec Kairali TV Bagged The Telecast Rights Of State Lottery Results Live Coverage. Channel Quoted Low Rate And It Will Be Available Daily At 3.00 P:M To 4.00 P.M, Now Kaumudy TV, Jai Hindi TV Also Telecast The Same. It Can Be Also Available Through The Official Website http://www.keralalotteries.com/index.php/quick-view/result. Sthree Sakthi , WIN-WIN, Pournami, Karunya, Nirmal Weekly, Karunya Plus, Akshaya are some of the editions. Daily Draw Can be Watch Through These Malayalam Television Channels.

കേരള ലോട്ടറി ഫലം

Kerala Lottery Result Today , Kerala Lottery , Kerala Lottery Result , Kerala Lottery Result Today Live , Kerala Lottery Result Today Live 3pm , Kerala Lottery Results , Kerala Lottery Result Today Live 3pm Video , Lottery Result , Live Kerala Lottery Result , Live Kerala Lottery Today Result , Nirmal Lottery Result , Karunya Lottery Result , Lottery Results Live Today , Pournami Lottery Result , Kerala Lottery Guessing , Today Lottery Result , Lottery Result Today

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലൈക്കോട്ടൈ വാലിബൻ ഓടിടി റിലീസ്, ഫെബ്രുവരി 23 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് - ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ മലൈക്കോട്ടൈ വാലിബൻ മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി + ഹോട്ട്സ്റ്റാറിൽ വരുന്നു – മലയാളം വെബ്‌ സീരീസ്

ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ഇനി വരാന്‍പോകുന്ന മലയാളം വെബ്‌ സീരീസ് - കേരള ക്രൈം ഫയൽസ് സീസൺ 2 ഡിസ്‌നി…

1 ആഴ്ച ago

ശശിയും ശകുന്തളയും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു – ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ് പുതിയവ - ശശിയും ശകുന്തളയും മനോരമമാക്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള അഞ്ചാമത്തെ…

2 ആഴ്ചകൾ ago

അബ്രഹാം ഓസ്ലര്‍ ഓടിടിയിലേക്ക് , എപ്പോള്‍ എവിടെ കാണാം ? – മലയാളം ഓടിടി റിലീസ്

സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജയറാം നായകനായ അബ്രഹാം ഓസ്ലര്‍ സിനിമയുടെ ടെലിവിഷന്‍ , ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ നായകനായ…

2 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു

മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഏഷ്യാനെറ്റിൽ സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.