പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ സീസണുമായി എത്തുന്നു.പഴമയുടെ മാധുര്യവും ഒട്ടും കുറയാതെ എന്നാൽ പുതുമയോടെ പുതിയ പട്ടുറുമാൽ മാപ്പിള പാട്ട് മത്സരം തുടങ്ങുകയാണ് .
ഒരു മത്സരം എന്നതിനപ്പുറം മാപ്പിളപ്പാട്ടിന്റെ സ്നേഹിക്കുന്നവർക്കുള്ള കൈരളിയുടെ സമ്മാനമായാണ് മലയാളി പട്ടുറുമാലിനെ കണുന്നത്.ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി സുവര്ണ ഈണങ്ങളുമായി പട്ടുറുമാല് മത്സരം സീസണ് 12 , 15 മത്സരാര്ത്ഥികളുമായി ഫെബ്രുവരി 27 ന് ആരംഭിക്കും . കൈരളി ടിവിയില് തിങ്കള് മുതല് വെള്ളി വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.
കേരളത്തില് വിവിധ സ്ഥലങ്ങളിലായി നടന്ന ഓഫ്ലൈന്, ഓണ്ലൈന് ഓഡിഷനുകളില് പങ്കെടുത്ത ആയിരിക്കണക്കിന് പാട്ടുകാരില് നിന്നും മികച്ചവരെന്ന് കണ്ടെത്തിയ 15 പേരുമായാണ് പട്ടുറുമാല് സീസണ് 12 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഉദ്ഘാടന എപ്പിസോഡില് ഡോ. ജോണ് ബ്രിട്ടാസ് എംപി ആശംസകൾ അറിയിച്ചു.
തെന്നിന്ത്യന് ഗായകനായ അന്വര് സാദത്തും ഗായിക സജല സലീമുമാണ് പട്ടുറുമാലിന്റെ വിധികര്ത്താക്കള്.കാത്തിരിക്കാം പട്ടുറുമാലിലേക്കെത്തുന്ന മത്സരാർത്ഥികളുടെ മനോഹര ഗാനങ്ങൾക്കായി ആവേശഭരിതമായ മത്സരക്കാഴ്ചകള്ക്കായി വരും ദിനങ്ങളില് കാത്തിരിക്കാം.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള് മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര് മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More