കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം കൌമുദി ടിവിയില്‍ ദിവസവും 3.00 മണിക്ക്

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ലൈവായി കാണാം കൌമുദി ചാനലില്‍ – കേരള ലോട്ടറി നറുക്കെടുപ്പ് ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും, അതിന്‍റെ തല്‍സമയ സംപ്രേക്ഷണം കൌമുദി ചാനലില്‍ ലഭ്യമാണ്. ദിവസേന 3.00 മണി മുതലാണ് ചാനല്‍ ലോട്ടറി നറുക്കെടുപ്പ് തത്സമയം പ്രക്ഷേപണം ചെയ്യുന്നത്. കേരള കൌമുദി ആരംഭിച്ച മലയാളം ടെലിവിഷൻ ചാനല്‍ ഫ്രീ ടു എയര്‍ മോഡിലാണ് ലഭിക്കുന്നത്. സ്നേക്ക് മാസ്റ്റര്‍ , സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ , ഡ്രീം ഡ്രൈവ് , ഹരിതം സുന്ദരം , ദൈവ ദശകം, സിനിമാ കൊട്ടക, നേര്‍ക്കണ്ണ് , ഹാസ്യ രസം തുടങ്ങിയ ജനപ്രിയ പരിപാടികള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു വരുന്നു.

aliyans sitcom kaumudy tv
aliyans sitcom kaumudy tv

ദൈവ ദശകം സംപ്രേക്ഷണ സമയം, എല്ലാ ദിവസവും രാവിലെ 06:27 മണിക്കും വൈകുന്നേരം 06:27 മണിക്കും.

കൌമുദി പരിപാടികള്‍

സമയം ഷോ
7:00 PM അളിയൻസ് (സിറ്റ്കോം) , ചാനലില്‍ പുതുതായി ആരംഭിച്ച ഹസ്യപരിപടിയാണിത്
7:30 PM ഓ മൈ ഗോഡ്
7:55 PM പ്രൈം ന്യൂസ്
8:00 PM നേർക്കണ്ണ്
8:30 PM സിനിമാ കൊട്ടക
8:55 PM പ്രൈം ന്യൂസ്
9:00 PM താരപ്പകിട്ട്
9:30 PM താരപ്പകിട്ട്
9:55 PM പ്രൈം ന്യൂസ്
കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം
കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം

Leave a Comment