കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നഅന്ധയായ കൌമാരക്കാരിയാണ്. അതേസമയം കൃഷ്ണ, മാതാപിതാക്കളുടെ മരണശേഷം തന്റെ 2 അംഗ കുടുംബത്തെക്കുറിച്ച് ശ്രദ്ധിക്കുകയും അവളുടെ എല്ലാ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിൽ അനുജത്തിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് സഹോദരിമാരും കടൽത്തീരത്ത് താമസിക്കുകയാണ്, പ്രശസ്ത നോവലിസ്റ്റ് ജോയ്‌സിയാണ് ഇതിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
രാത്രി 9:30 ന് ആരംഭിച്ച പരമ്പര പിന്നീട് 7:00 ന്‍റെ സ്ലോട്ടിലേക്ക് മാറ്റപ്പെട്ടു, മനോരമ മാക്സ് ആപ്പ് ഉപയോഗിച്ച് സീരിയലുകളുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ അസ്വദിക്കാവുന്നതാണ്. സുന്ദരി, മഞ്ഞുരുകും കാലം , മാളൂട്ടി, ബന്ധുവാര് ശത്രുവാര് , പൊന്നമ്പിളി എന്നിവയാണ് ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറ്റു സീരിയലുകൾ.
മൃദുല വിജയ് – കൃഷ്ണ / മുത്തുമണി
അനില ശ്രീകുമാർ – വിജയലക്ഷ്മി
സുഭാഷ് മേനോൻ – കാർത്തികേയന്‍
മുഹമ്മദ് റാഫി – അശോകന്‍
ആദിത്യൻ ജയൻ – ജിദേന്ദ്രൻ
അനിൽ മോഹൻ – മഹീന്ദ്രൻ
ജയൻ – വാസവന്‍
വത്സല മേനോൻ – മാധവിയമ്മ
ലക്ഷ്മി പ്രിയ/അമ്പിളി ദേവി – താര
ഇന്ദുലേഖ – ശ്രീകുട്ടി
07.00 പി.എം – സുന്ദരി
07.30 പി.എം – മഞ്ഞുരുകും കാലം
08.00 പി.എം – മാളൂട്ടി
08.30 പി.എം – ഉഗ്രം ഉജ്ജ്വലം സീസൺ 2
09.30 പി.എം – ബന്ധുവാര് ശത്രുവാര്
10.00 പി.എം – പൊന്നമ്പിളി
പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍
ഗാനരചന – ആലാപനം – പ്രമീള
സംഗീതം, പശ്ചാത്തല സംഗീതം – സാനന്ദ് ജോര്‍ജ്ജ്
ചമയം – സന്തോഷ് വെണ്‍പകല്‍
വസ്ത്രാലങ്കാരം – രാജീവ് കമുകിന്‍തോട്
സ്റ്റുഡിയോ യൂണിറ്റ് – ശ്രീമൂവിസ്
കഥ , തിരക്കഥ , സംഭാഷണം – ജോയ്സി
നിര്‍മ്മാണം – ശ്രീമൂവിസ് ഉണ്ണിത്താന്‍
സംവിധാനം – ഷിജു അരൂര്‍
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More