എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

കബനി സീരിയൽ സീ കേരളം ഏറ്റവും പുതുതായി നേടിയ ടിആര്‍പ്പി റേറ്റിംഗ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം പരമ്പര കബനി, മറ്റു സീ കേരളം പരിപാടികള്‍ നേടിയ റേറ്റിംഗ്

Kabani Malayalam Serial TRP Ratings

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11 നു ആരംഭിച്ച സീ കേരളം സീരിയല്‍ കബനിക്ക് പ്രേക്ഷകര്‍ നല്‍കിവരുന്നത് മികച്ച പിന്തുണയാണ്. ചാനല്‍ പുതുതായി ആരംഭിച്ച നീയും ഞാനും

, സത്യ എന്ന പെണ്‍കുട്ടി തുടങ്ങിയവയും നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ചെമ്പരത്തി 2+ പോയിന്‍റുകള്‍ നേടി ജനപ്രിയ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുകയാണ്. മല്ലിക സുകുമാരന്‍, കൃഷ്ണ , പ്രേം ജേക്കബ് , ഗോപിക അനില്‍ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കബനി ഇതിനോടകം 200 ലധികം എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു.

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി സീ കേരളം ചാനല്‍ ആരംഭിക്കുന്ന പുതിയ പരിപാടി എല്ലാ ശനി-ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു. സീ 5 ആപ്പ് ഉപയോഗപ്പെടുത്തി ഈ പരിപാടികളുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ ആസ്വദിക്കാവുന്നതാണ്. മഞ്ജു വാര്യര്‍ നായികയായ പ്രതി പൂവൻ കോഴി സിനിമയുടെ പ്രീമിയര്‍ ഷോ ചാനലില്‍ ഈ ശനി വൈകുന്നേരം 7.30 മണിക്ക്. ഡാന്‍സ് കേരള ഡാന്‍സ് ജൂനിയര്‍ പരിപാടിയുടെ ഓഡീഷന്‍ പൂര്‍ത്തിയാക്കിയ ചാനല്‍ ഈ റിയാലിറ്റി ഷോ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.

കുടുംബശ്രീ ശാരദ

സീ കേരളം സീരിയല്‍ റേറ്റിംഗ്

പരമ്പര/ഷോ ആഴ്ച്ച
8 7
സിന്ദൂരം 1.14 1.11
ചെമ്പരത്തി 2.32 2.22
സ്വാതി നക്ഷത്രം ചോതി 0.69 0.67
സത്യ എന്ന പെണ്‍കുട്ടി 1.75 1.91
കബനി 1.13 1.27
പൂക്കാലം വരവായി 2.27 2.18
സുമംഗലി ഭവ 1.06 1.05
നീയും ഞാനും 1.75 1.72
സരിഗമപ കേരളം 1.31 1.81

About The Latest TRP Performance Of Zee Keralam Serials Including Kabani Starring Mallika Sukumaran, Krishna, Gopika Anil, Keerthana Anil, Prem Jacob Etc In Lead Roles. It’s Getting Positive Reviews And Better TRP Figures Every Week. You Can Watch Online Episodes Of The Show Via Official Mobile Application Zee5.

Funny Nights With Pearle Maaney Zee Keralam
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

11 മണിക്കൂറുകൾ ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

1 ആഴ്ച ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More