ഗൗരിയായി വീണയും ശങ്കർ മഹാദേവനായി ഹരിശങ്കറും, നന്ദിനിയായി നിഷ മാത്യുവും, പ്രൊഫസർ ശ്യാമപ്രസാദായി രവികൃഷ്ണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗൗരി ശങ്കരം സീരിയല്‍ ഏഷ്യാനെറ്റില്‍ ജൂലൈ 3 മുതല്‍ ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 09:30 മണിക്ക് സംപ്രേഷണം ചെയ്യും. ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോട് കൂടി ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച അവസാനിക്കുകയാണ്.
ജോൺ ജേക്കബ്, കൃഷ്ണേന്ദു ഉണ്ണികൃഷ്ണൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കാതോട് കാതോരം ആണ് ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന മറ്റൊരു സീരിയല്‍, ഇതിന്‍റെ പ്രോമോ വീഡിയോ ചാനല്‍ പുറത്തു വിട്ടു. ഡിസ്നി+ഹോട്ട്സ്റ്റാർ ആപ്പ് ഗൗരി ശങ്കരം സീരിയല്‍ ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും. ബിഗ് ബോസ് സീസൺ 5 മലയാളം അവസാന ഘട്ടത്തിലെത്തി, വിജയിയെ ജൂലൈ 02 ഞായറാഴ്ച വൈകുന്നേരം 07:00 മണിക്ക് ഫൈനൽ ടെലികാസ്റ്റിലൂടെ പ്രഖ്യാപിക്കും. നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി എന്നിവയാണ് ചാനലിന്റെ ഇപ്പോഴത്തെ പരിപാടികള്‍.
സീരിയല്‍ | ഗൗരി ശങ്കരം |
ചാനല്‍ | ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി |
ലോഞ്ച് ഡേറ്റ് | 3 ജൂലൈ |
സംപ്രേക്ഷണ സമയം | തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 09:30 മണിക്ക് |
പുനസംപ്രേക്ഷണം | |
അഭിനേതാക്കള്‍ | വീണ (ഗൌരി) , ഹരിശങ്കര്‍ (ശങ്കര്‍ മഹാദേവന്‍), നന്ദിനി (നിഷ മാത്യു ), രവി കൃഷ്ണന്‍ (പ്രൊഫസർ ശ്യാമപ്രസാദ്), കൃപ ( ആരതി), കണ്ണന്‍ (ആദര്‍ശ്) , ശുഭാ സുമിത്രന്‍ (അംബികാ ദേവി) , ആതിര പ്രവീൺ (ദീപ) , ആതിര പ്രവീൺ (ദീപ) , ശൈലജ (രാധാമണി തങ്കച്ചി) , തോമസ് ബെൽജിൻ (ശേഖർ മഹാദേവൻ), അക്ഷയ (കൃഷ്ണവേണി) , സഞ്ജയ് (അജിത്), ദീപ പ്രഭ (കമല) |
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, കുക്ക് വിത്ത് കോമഡി |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം | ഡിസ്നി+ഹോട്ട് സ്റ്റാര്‍ |
ടിആര്‍പ്പി റേറ്റിംഗ് | TBA |
ഏറ്റവും പുതിയ മലയാളം ടിവി സീരിയലുകൾ ഏതൊക്കെയാണ്?
ഏഷ്യാനെറ്റ് ഗൗരി ശങ്കരം , ജൂലൈ 03 തിങ്കളാഴ്ച രാത്രി 09:30മുതല്‍ ആരംഭിക്കുന്നു, ചാനല്‍ ആരംഭിക്കുന്ന മറ്റൊരു പരമ്പരയാണ് കാതോട് കാതോരം.
ഏഷ്യാനെറ്റിലെ ഇപ്പോഴത്തെ സീരിയലുകൾ ഏതൊക്കെയാണ്?
ഗൗരിശങ്കരം, കാതോട് കാതോരം, നമ്മൾ, കൂടെവിടെ, സാന്ത്വനം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം എന്നിവയാണ് ഏഷ്യാനെറ്റ് ചാനലിൽ ഇപ്പോൾ സംപ്രേക്ഷണം ടെലിവിഷൻ സീരിയലുകൾ.
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…
This website uses cookies.
Read More