എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements
ചാനലുകള്‍ കൊച്ചു ടിവി

ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

കൊച്ചു ടിവി പരിപാടികള്‍ – ബാലവീർ

Balaveer Malayalam

സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട് കൂടി അവസാനിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയ ബാല്‍ വീര്‍ മലയാളത്തില്‍ കൊച്ചു ടിവി അവതരിപ്പിക്കുന്നു. തിന്മയോട്‌ പോരാടുന്ന അത്ഭുത ബാലന്‍റെ കഥ പറയുന്ന കുട്ടികളുടെ പരമ്പര കൊച്ചു ടിവി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇതിന്‍റെ രണ്ടാം സീസൺ ബാൽ‌വീർ റിട്ടേൺസ് സെപ്റ്റംബർ 10 മുതല്‍ സബ് ടിവി സംപ്രേക്ഷണം ചെയ്തു തുടങ്ങി.

മലയാളം കാർട്ടൂൺ

ദേവ് ജോഷി പ്രധാന വേഷം ചെയ്യുമ്പോള്‍ സുദീപ സിംഗ്, അനുഷ്ക സെൻ, രുദ്ര സോണി, ഷർമിലി രാജ്, നിഗാർ ഖാൻ, വാൻഷ് സയാനി, പവിത്ര പുനിയ, അനാഹിത ഭൂഷൻ എന്നിവര്‍ ബാലവീർ സപ്പോര്‍ട്ടിംഗ് റോളുകളില്‍ എത്തുന്നു. ഡോറയുടെ പ്രയാണം , ഡിറ്റക്റ്റീവ് രാജപ്പന്‍, ഹാപ്പി ബര്‍ത്ത്ഡേ, അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ് , ഹാപ്പി കിഡ്, മര്‍സുപിലാമി , ദി പിങ്ക് പാന്തര്‍ ഷോ എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍.

Advertisements
ലോഗോ

അഭിനേതാക്കള്‍

Malayalam kids channel kochu tv airing episodes of fantasy serial baal veer everyday at 4.00 p.m. Dev Joshi , Sudeepa Singh, Anushka Sen,Rudra Soni, Sharmilee Raj, Nigaar Khan, Vansh Sayani, Pavitra Punia, Anahita Bhooshan are in the star cast. Marsupilami , Happy Birthday, Lilly, Anniyan Bava Chettan Bava Kuttys, Matt Hatter, Raju Rickshaw, Happy Kid, Tales Of Tanonka, Animalia, Heidi are in the schedule of kochu tv.

Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

കമന്‍റുകള്‍ കാണാം

പുതിയ ടിവി വാര്‍ത്തകള്‍

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…

1 ദിവസം ago

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ ട്രെയിലർ പുറത്തിറങ്ങി; സ്ട്രീമിംഗ് ഫെബ്രുവരി 27 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…

2 ദിവസങ്ങൾ ago

സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…

6 ദിവസങ്ങൾ ago

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു.

Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…

2 ആഴ്ചകൾ ago

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE5 ഇൽ

OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More