ഹോസ്‌റ്റേജസ്, റോണിത് റോയ്‌യും ടിസ്‌ക ചോപ്രയും പ്രധാന വേഷത്തിലെത്തിയ ഹോട്ട് സ്റ്റാർ സ്‌പെഷ്യൽസ് വെബ് സീരീസ് ഇനി ടെലിവിഷനിലും . കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊരു പ്രതിവിധിയായി ചാനലുകള്‍ പഴയ സീരിയലുകളടക്കം തിരികെ കൊണ്ടുവരികയാണ്. ഹോട്ട്‌സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്ത ക്രൈം ത്രില്ലർ ആണ് ഹോസ്‌റ്റേജസ്. 10 എപ്പിസോഡുകളില്‍ ഈ സീരീസ് അവസാനിച്ചു, ഇതേപോലെ കൂടുതല്‍ ഷോകള്‍ ഏഷ്യാനെറ്റ് ആസൂത്രണം ചെയ്യുന്നുണ്ട്.
റോണിത് റോയ്‌യും ടിസ്‌ക ചോപ്രയുമാണ് ഇതിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഡോ. മീരാ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടിസ്‌ക ചോപ്ര അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ ഡോക്ടറായാ മീരയുടെ കുടുംബത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയെ കൊല്ലാനായി മീരയെ അവര്‍ നിർബന്ധിക്കുന്നു. പർവീൺ ദബാസ്, ആഷിം ഗുലാട്ടി, മോഹൻ കപൂർ, ശരത് ജോഷി എന്നിവരാണ് മറ്റഭിനേതാക്കള്‍.
റോണിത് റോയ് – എസ്പി പൃഥ്വി സിംഗ് ഐപിഎസ്
ടിസ്ക ചോപ്ര – ഡോ. മീര ആനന്ദ്
പർവിൻ ദബാസ് – സഞ്ജയ് ആനന്ദ്
ആഷിം ഗുലാത്തി – അമന്‍
മോഹൻ കപൂർ – സുബ്രഹ്മണ്യന്‍
അനങ്‌ഷ ബിശ്വാസ് – ഹൈമ
ശരദ് ജോഷി – ഷോവൻ ആനന്ദ്
Hotstar Specials Presents Hostages Launching 6th April Every Monday to Friday at 10 PM. Tisca Chopra, Ronit Roy, Parvin Dabas, Aashim Gulati , Mohan Kapoor are in the star cast of this web series. This crime thrillerdirected by Sudhir Mishra and Steamed on Hotstar OTT Application.
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
MyG partnered with JioStar’s MegaBlast കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം…
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
This website uses cookies.
Read More