ബാലവീര്‍ കുട്ടികളുടെ പരമ്പര കൊച്ചു ടിവിയില്‍ തിരികെയെത്തിയിരിക്കുന്നു

കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം

Balaveer Show Kochu TV

തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00 മണി വരെയും കുട്ടികളുടെ പ്രിയ പരമ്പര ബാലവീര്‍ കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ കൊച്ചു കൂട്ടുകാരുടെ ലോകത്ത് വീരനായകൻ മടങ്ങിയെത്തുകയാണ്. ഡോറയുടെ പ്രയാണം , അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ് , ജാക്കിചാന്‍ , ലില്ലി ഇവയാണ് കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്ന ചില പരിപാടികള്‍.

ഷെഡ്യൂള്‍

സമയം
ശനി
ഞായര്‍
തിങ്കള്‍
ചൊവ്വാ
ബുധന്‍
വ്യാഴം
വെള്ളി
06.00 AM ഓ എം ജി
06.05 A.M ഹാപ്പി കിഡ്
07.00 A.M ഡോറയുടെ പ്രയാണം
08.00 A.M ലില്ലി
09.00 A.M അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
09.30 A.M സ്റ്റുവര്‍ട്ട് ലിറ്റില്‍
10.00 A.M ജാക്കിചാന്‍
11.00 A.M ഹാപ്പി കിഡ്
12.00 P.M ഡോറയുടെ പ്രയാണം
01.00 P.M ലില്ലി
02.00 P.M സ്റ്റുവര്‍ട്ട് ലിറ്റില്‍
03.00 P.M ബാലവീര്‍ ബാലവീര്‍
04.00 P.M അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
05.00 P.M ഡോറയുടെ പ്രയാണം
06.00 P.M അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
06.30 P.M സിന്ധുബാദ് ആന്‍ഡ്‌ 7 ഗാലക്സീസ്
07.05 P.M മൈനര്‍ ചോര്‍ഡ്സ്
07.00 P.M ജാക്കിചാന്‍
08.00 P.M സ്റ്റുവര്‍ട്ട് ലിറ്റില്‍
09.00 P.M ലില്ലി
10.00 P.M ഡോറയുടെ പ്രയാണം

പുതിയ ടിവി വാര്‍ത്തകള്‍

  • സീ കേരളം

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ്…

4 days ago
  • ചാനല്‍ വാര്‍ത്തകള്‍

ടാറ്റ സ്കൈ ഡിറ്റിഎച്ചില്‍ മലയാളം ചാനലുകളുടെ ഇപിജി നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നു

അപ്‌ഡേറ്റു ചെയ്‌ത ചാനല്‍ പട്ടിക - ടാറ്റ സ്കൈ  മലയാളം ടാറ്റ സ്കൈ അടുത്തയാഴ്ച ഒക്ടോബർ 20, 21 തീയതികളിൽ മലയാള…

1 week ago
  • മഴവിൽ മനോരമ

നാമം ജപിക്കുന്ന വീട് – മഴവില്‍ മനോരമ ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ നാമം ജപിക്കുന്ന വീട് മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു ഏറ്റവും പ്രചാരമുള്ള മലയാളം…

2 weeks ago
  • മലയാളം സിനിമ വാര്‍ത്തകള്‍

ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു

ആമസോൺ പ്രൈം വീഡിയോയിലെ ഹലാൽ ലൗ സ്റ്റോറിയുടെ ആദ്യ ദിവസം, ആദ്യ സ്ട്രീം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത, മലയാളം…

3 weeks ago
  • ചാനല്‍ വാര്‍ത്തകള്‍

ആമസോൺ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയില്‍ – ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

ഈ ഉത്സവ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന്…

3 weeks ago
  • സീ കേരളം

ഝാൻസി റാണി സീരിയല്‍ – ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്നു

സീ കേരളം ഒരുക്കുന്ന പുതിയ പരിപാടികള്‍ - ഝാൻസി റാണി , മിസ്റ്റർ & മിസ്സിസ് , വെള്ളിനക്ഷത്രം ഒക്ടോബർ…

3 weeks ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .