കൊച്ചു ടിവി

സണ്‍നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആരംഭിച്ച മുഴുവന്‍ സമയ കുട്ടികളുടെ ചാനലാണ്‌ കൊച്ചു ടിവി. സമ്മര്‍ വെക്കേഷന്‍ സമയത്ത് റ്റി ആര്‍ പ്പി റേറ്റിങ്ങില്‍ വന്‍ കുതിപ്പാണ് കൊച്ചു ടിവി കാഴ്ച്ച വെയ്ക്കുന്നത്. എല്ലാ പ്രമുഖ കേബിള്‍ , ഡി റ്റി എച്ച് സര്‍വീസുകളില്‍ ലഭിക്കുന്ന ഈ മലയാളം കാര്‍ട്ടൂണ്‍ ചാനലിലെ ബര്‍ത്ത്ഡേ പരിപാടിയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡിറ്റക്ടീവ് രാജപ്പന്‍, മര്‍സുപിലാമി , ഡോറയുടെ പ്രയാണം , സ്റ്റുവര്‍ട്ട് ലിറ്റില്‍ , ബാലവീര്‍ , അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നി പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.

ബാലവീര്‍ കുട്ടികളുടെ പരമ്പര കൊച്ചു ടിവിയില്‍ തിരികെയെത്തിയിരിക്കുന്നു

കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00…

4 വര്‍ഷങ്ങള്‍ ago

ഡോറയുടെ പ്രയാണം മലയാളം കാര്‍ട്ടൂണ്‍ ഷോ കൊച്ചു ടിവിയില്‍ മടങ്ങിവരുന്നു ഏപ്രില്‍ ഒന്ന് മുതല്‍

എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി വൈകുന്നേരം 5 നും ഡോറയുടെ പ്രയാണം ഡോറയും ബുജിയും കുറുനരിയും തിരികെയെത്തുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാനല്‍…

4 വര്‍ഷങ്ങള്‍ ago

കൊച്ചു ടിവി ആഴ്ചയില്‍ എത്ര പോയിന്റ് നേടും ? – മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

വേനലവധിക്കാലത്ത് മികച്ച പ്രകടനമാണ് കൊച്ചു ടിവി റ്റിആര്‍പ്പി റേറ്റിങ്ങില്‍ കാഴ്ച വെയ്ക്കുന്നത് കൊച്ചു കൂട്ടുകാര്‍ക്കായ്‌ സണ്‍ ടിവി ശൃംഖല ആരഭിച്ച ടെലിവിഷന്‍ ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…

4 വര്‍ഷങ്ങള്‍ ago

ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്

കൊച്ചു ടിവി പരിപാടികള്‍ - ബാലവീർ സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട്…

5 വര്‍ഷങ്ങള്‍ ago

കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ - കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M - ബാലവീർ 07:00 A.M - മാർസുപിലാമി 08:00 A.M - ജന്മദിനാശംസകൾ 08:05…

5 വര്‍ഷങ്ങള്‍ ago

കൊച്ചു ടിവി ബര്‍ത്ത് ഡേ – നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അയയ്ക്കുക

ജന്മദിനാശംസകൾ പരിപാടിയിലേക്ക് നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിലാസവും മറ്റ് വിശദാംശങ്ങളും അയക്കുക - കൊച്ചു ടിവി ബര്‍ത്ത് ഡേ ദയവായി ശ്രദ്ധിക്കുക - കൊച്ചു ടിവിയിലൂടെ കുട്ടികള്‍ക്ക്…

5 വര്‍ഷങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.