ദര്‍ബാര്‍ – സൂര്യാ ടിവി അവതരിപ്പിക്കുന്ന മെയ്ദിന സൂപ്പര്‍ഹിറ്റ് സിനിമ, വൈകുന്നേരം 6.30 മണിക്ക്

Advertisements

മലയാളം മിനിസ്ക്രീനില്‍ ആദ്യമായി മെയ് 1 വൈകുന്നേരം 6.30 ന് ദര്‍ബാര്‍

ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സൂര്യ ടിവി ഈ വര്‍ഷത്തെ ലോക തൊഴിലാളി ദിനം ആഘോഷിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ പുത്തന്‍ പുതിയ ചലച്ചിത്രം ദര്‍ബാര്‍ സംപ്രേക്ഷണം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്ത് പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം സംവിധാനം ചെയ്തത് എആര്‍ മുരുഗദോസ് ആണ്. നയന്‍‌താര , നിവേത തോമസ്‌, സുനില്‍ ഷെട്ടി, യോഗി ബാബു എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് കമ്മീഷണറുടെ വേഷമാണ് രജനികാന്തിന്.

കേരള ടിവി മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണു , ഡൌണ്‍ലോഡ് ചെയ്തു മലയാളം ചാനല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാം.

Advertisements

സൂര്യ സിനിമ ഷെഡ്യൂള്‍

സമയം 27 ഏപ്രില്‍28 ഏപ്രില്‍29 ഏപ്രില്‍30 ഏപ്രില്‍1 മെയ്
09.00വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍നരസിംഹംചാര്‍ലിജൂലൈ 4ട്വന്റി ട്വന്റി
12.00കരുമാടിക്കുട്ടന്‍നാടൻ പെണ്ണും നാട്ടുപ്രമാണിയുംസത്യമേവ ജയതേമേലേപ്പറമ്പിൽ ആൺവീട്ആനക്കള്ളന്‍
03.00മംഗ്ലീഷ്ടിയാന്‍തീവണ്ടിമങ്കാത്താആകാശ മിഠായി
06.30ദര്‍ബാര്‍
09.00പ്രേതംഹസ്ബന്റ്സ് ഇന്‍ ഗോവസാള്‍ട്ട് എന്‍ പെപ്പര്‍സദാനന്ദന്റെ സമയംപ്രേതം 2
ദര്‍ബാര്‍
Darbar Movie Premier On Surya TV
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment