സ്റ്റാര്‍ വിജയ് ചാനല്‍ പരിപാടി കുക്ക് വിത്ത് കോമാളിയുടെ മലയാളം പതിപ്പ് , കുക്ക് വിത്ത് കോമഡി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. സിനിമ ടെലിവിഷൻ താരങ്ങളും കേരളത്തിലെ പ്രമുഖ ഹാസ്യതാരങ്ങളും ഒന്നിക്കുന്ന റിയാലിറ്റി ഷോയുടെ ലോഞ്ച് എപ്പിസോഡ് ചാനല്‍ മെയ് 6, ശനിയാഴ്ച രാത്രി 7.30 നും തുടർന്ന് എല്ലാ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.
കൗണ്ടർ കിംഗ് ധ്യാൻ ശ്രീനിവാസന്‍ ഇനി മിനിസ്ക്രീനിലേക്ക് , ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ കുക്കിംഗ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ധ്യാന്‍ ശ്രീനിവാസന്‍.
രണ്ടുപേരടങ്ങുന്ന ഏഴ് ടീമുകളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത് . ഓരോ ടീമിലും ഒരു പ്രശസ്തതാരം മത്സരാർഥിയായും സഹായിക്കുന്നതിന് ഒരു ഹാസ്യതാരവും ഉണ്ടാകും. ” കുക്ക് വിത്ത് കോമഡി ” യുടെ വിധികർത്താക്കളായി എത്തുന്നത് നടനും സംവിധായകനും കൗണ്ടർ കിംഗുമായ ധ്യാൻ ശ്രീനിവാസനും മലയാളികളുടെ പ്രിയതാരം ആനി ഷാജി കൈലാസ് മാണ് . ഈ ഷോയുടെ അവതാരകയായി എത്തുന്നത് ചലച്ചിത്രതാരം മീര നന്ദനാണ്.
വർണ്ണാഭമായ ” കുക്ക് വിത്ത് കോമഡി ” യുടെ ലോഞ്ചിങ് എപ്പിസോഡിൽ മുഖ്യാതിഥിയായി എത്തുന്നത്പ്രശസ്ത ചലച്ചിത്രതാരം അജു വര്ഗീസാണ്.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More