പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് .
വിജയികള്‍
ഒന്നാം സ്ഥാനം – വിഷ്ണു – നയന
രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്
മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ്
പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ , ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ . ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ്. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും സന്നിഹിതരായിരുന്നു .
ആരാണ് ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാർസ് ഷോയുടെ വിജയികള്‍ ?
വിഷ്ണു – നയന ജോസന്‍ ജോഡികള്‍ മലയാളം ഡാന്‍സ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസ് ന്‍റെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്, മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ് എന്നിവര്‍ നേടി – ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ ആയി
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More