നരിവേട്ട സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍ – മെയ് 16നു വേൾഡ് വൈഡ് റിലീസ്
“നരിവേട്ട” മെയ് 16ന് റിലീസ് , പുതിയ ഭാവത്തിൽ ടോവിനോ, സുരാജ് വെഞ്ഞാറമൂട്, ചേരൻ Find The Release Date Of Tovino Thomas, Suraj Venjaramoodu, Cheran Starer Narivetta Movie ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന “നരിവേട്ട“യുടെ റിലീസ് തിയതി പുറത്തു വിട്ടു അണിയറപ്രവർത്തകർ. മെയ് 16നു വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ … Read more