വിഷു ദിനത്തിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ
നിവേദ്യ ആർ ശങ്കർ ഫോട്ടോ ഷൂട്ട് വിഷു ദിനത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ. ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 3 മില്യൺ ആരാധകരു ള്ള നിവേദ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഷു ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകറേറ്റടുത്തു.തിരുവനന്തപുരംകാരിയായ ഈ കൊച്ചു മിടുക്കി വരാൻപോകുന്ന മലയാളം, തമിഴ് സിനിമകളുടെ തിരക്കിലാണ്. Social media star Nivedya R Shankar shared new pictures on … Read more