എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

ഭാഗ്യജാതകം സീരിയൽ അവസാന എപ്പിസോഡ് 23 മാര്‍ച്ച് വൈകുന്നേരം 6.30 ന്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മഴവിൽ മനോരമ പരമ്പര ഭാഗ്യജാതകം ക്ലൈമാക്സ് എപ്പിസോഡിലേക്ക്

ഷഫ്ന നിസാം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളം പരമ്പര ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്, അടുത്ത ആഴ്ച്ച (23 മാര്‍ച്ച്) ഇതിന്റെ അവസാന എപ്പിസോഡ് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയാണ്. അനുരാഗം പരമ്പര 6.30 ന്‍റെ സ്ലോട്ടിലേക്ക് നീങ്ങുകയാണ്, തിങ്കള്‍ മുതല്‍ ശനി വരെയാണ് സംപ്രേക്ഷണ സമയം. സാജന്‍ സൂര്യ, അഞ്ജന , വിന്‍ സാഗര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ജീവിതനൌക സീരിയല്‍ 23 മാര്‍ച്ച് , രാത്രി 7.00 മണിക്ക് ആരംഭിക്കുകയാണ്.

climax episode of serial bhagyajathakam

മഴവില്‍ മനോരമയില്‍ ഏറ്റവും ജനപ്രീതിയുള്ള പരമ്പര മഞ്ഞില്‍ വിരിഞ്ഞ പൂവാണ്. ചാക്കോയും മേരിയും 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയും മികച്ച ടിആര്‍പ്പി നേടുകയും ചെയ്യുന്നു, ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 2.44 പോയിന്‍റുകള്‍ നേടിയിട്ടുണ്ട്. ഇന്ദുലേഖയായി ഷഫ്ന നിസാം എത്തുന്ന പരമ്പര 23 ജൂലായ്‌ 2018 നാണു ചാനല്‍ ആരംഭിച്ചത്. ഷേണായി കുടുംബത്തിലെ പാര്‍വതിക്ക് ജനിച്ച ഇന്ദുലേഖയെ ജനനസമയത്ത് ബന്ധുക്കൾ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് പാർവതിയെ ബന്ധുക്കള്‍ വിശ്വസിപ്പിക്കുന്നു. മഴവില്‍ മനോരമ പരമ്പരകള്‍, മലയാളം സിനിമകള്‍ എന്നിവ മനോരമ മാക്സ് ആപ്പിലൂടെ ഓണ്‍ലൈനായി ആസ്വദിക്കാം.

അഭിനേതാക്കള്‍

ഷഫ്ന നിസാം – ഇന്ദുലേഖ , ബാലതാരമായി അരങ്ങേറ്റം കുറിച്ച ഷഫ്ന കഥ പറയുമ്പോള്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. സുന്ദരി, നോക്കെത്താ ദൂരത്ത് എന്നിവയടക്കമുള്ള മഴവില്‍ മനോരമ പരമ്പരകളില്‍ പ്രധാന വേഷം ചെയ്തു. ഭാഗ്യജാതകം സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഷേണായി – സിദ്ധാർത്ഥ് വേണുഗോപാൽ, തുടക്കത്തില്‍ ഈ വേഷം കൈകാര്യം ചെയ്തത് ഗിരീഷ് നമ്പ്യാർ ആണ്
ശ്രുതി സുരേന്ദ്രൻ – അഭിരാമി
സിന്ധു വർമ്മ – പാർവതി ഷേണായി
ബാലചന്ദ്രൻ ചുള്ളിക്കാട്/മഹേഷ് – വിശ്വനാഥ് ഷേണായി
അർച്ചന മേനോൻ/സോണിയ ബൈജു കൊട്ടാരക്കര – ഷേണായി
ഫവാസ് സയാനി – രെഘുരാമന്‍
വിഷ്ണു വി നായർ – അനന്തന്‍

online videos at manorama max app
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…

16 മണിക്കൂറുകൾ ago

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…

3 ദിവസങ്ങൾ ago

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…

1 ആഴ്ച ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും…

2 ആഴ്ചകൾ ago

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More