ബാലഹനുമാൻ – ഏപ്രിൽ 19 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

Advertisements

ഏഷ്യാനെറ്റിൽ പുതിയ പരമ്പര – ബാലഹനുമാൻ

ബാലഹനുമാൻ
balahanuman serial asianet

” ബാലഹനുമാൻ ” പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച് ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ ഹനുമാൻ മൂന്ന് ചെറിയ സുഹൃത്തുക്കൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും അവരുടെ സങ്കടങ്ങൾ അറിയുകയും ചെയ്യുന്നു.

ഈ മൂന്ന് കുട്ടികളെയും അവർ അറിയാതെ വീഴുന്ന അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബാല ഹനുമാൻ തന്റെ വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങൾ ചെയ്യുന്നു, ഇത് കുട്ടികളെ സന്തോഷിപ്പിക്കുകയും അവരെ കൂട്ടുകാർക്കിടയിൽ നായകന്മാരാക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ദുഷ്ടശക്തികൾക്കെതിരെ ഹനുമാൻ പ്രതികരിക്കുന്നു. ദു:ഖിതർക്കും പീഡിതർക്കും ആശ്വാസവും സന്തോഷവും നൽകി കഥ പുരോഗമിക്കുന്നു .

Advertisements

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

പരിപാടി
സമയം
സീരിയൽ – കണ്ണന്‍റെ രാധ പുനസമാഗമം06:00 P.M
സീരിയൽ – ബാല ഹനുമാന്‍06:30 P.M
സീരിയൽ – സ്വാന്തനം07:00 P.M
സീരിയൽ – കുടുംബവിളക്ക്07:30 P.M
സീരിയൽ – അമ്മയറിയാതെ08:00 P.M
സീരിയൽ – പാടാത്ത പൈങ്കിളി08:30 P.M
സീരിയൽ – മൌനരാഗം09:00 P.M
സീരിയൽ – കൂടെവിടെ09:15 P.M
ബിഗ് ബോസ് മലയാളം സീസൺ 309:30 P.M

” ബാലഹനുമാൻ ” ഏഷ്യാനെറ്റിൽ ഏപ്രിൽ 19 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Hotstar App Streaming Baalahanumaan
ബാല ഹനുമാന്‍ സീരിയല്‍ ഇന്നത്തെ എപ്പിസോഡ് ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യം
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment