വിഷു ദിനത്തിൽ കിടിലൻ ഫോട്ടോ ഷൂട്ടുമായി സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ

Nivedya R Shankar In Media

നിവേദ്യ ആർ ശങ്കർ ഫോട്ടോ ഷൂട്ട്‌ വിഷു ദിനത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ താരം നിവേദ്യ ആർ ശങ്കർ. ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ചുകൊണ്ടാണ് താരം പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 3 മില്യൺ ആരാധകരു ള്ള നിവേദ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഷു ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകറേറ്റടുത്തു.തിരുവനന്തപുരംകാരിയായ ഈ കൊച്ചു മിടുക്കി വരാൻപോകുന്ന മലയാളം, തമിഴ് സിനിമകളുടെ തിരക്കിലാണ്. Social media star Nivedya R Shankar shared new pictures on … Read more

സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി

TDSAT directs KCCl to restore Star channels

ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ വിതരണക്കാരായ കെസിസിഎൽ, സ്റ്റാർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ടെലിവിഷൻ ചാനലുകളുടെ സിഗ്നലുകൾ പെട്ടെന്ന് നിർത്തലാക്കിയിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും,സ്റ്റാർ സ്പോർട്സിന്റെയും , മറ്റ് ചാനലുകളുടെയും സിഗ്നലുകൾ വീണ്ടും സജീവമാക്കാൻ KCCL വിസമ്മതിച്ചു. തൽഫലമായി, KCCL സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ നിർത്തലാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സ്റ്റാർ … Read more