പ്രേക്ഷകർ ഏറ്റെടുത്ത് ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം ട്രയിലർ
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കിയ ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് …