പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു
സ്റ്റാർ ജൽഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത പ്രോജക്റ്റാണ് പാടാത്ത പൈങ്കിളി. ജല്‍ഷാ ചാനലില്‍ നിന്നുള്ള ശ്രീമോയ് പരമ്പര മലയാളത്തില്‍ അവതരിപ്പിച്ചതിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്, കുടുംബ വിളക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സീരിയല്‍ സംവിധാനം ചെയ്യുന്നത് സുധീഷ് … Read more