Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസൺ സൂര്യാ മൂവിസ്
Onam 2022 Films Surya Movies

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍…

Read more

കെ‌.ജി‌.എഫ് ചാപ്റ്റർ 2 സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളത്തിൽ – 4 സെപ്റ്റംബർ ഞായർ രാത്രി 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസീ കേരളം
KGF2 Premier

സീ കേരളം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ – കെ‌.ജി‌.എഫ് ചാപ്റ്റർ 2 കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു , സീ തെലുങ്ക്, സീ കന്നഡ, സീ തമിഴ്, സീ കേരളം ചാനലുകള്‍ കെ‌.ജി‌.എഫ് 2…

Read more

മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 വിജയികൾ – മോഹൻലാല്‍ , മഞ്ജു വാര്യര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustമഴവിൽ മനോരമ ചാനല്‍
Mohanlal Latest Awards

അവാർഡ് ജേതാക്കളുടെ പേര് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ് മഴവിൽ മനോരമ ചാനലും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (A:M:M:A) ഒരുമിച്ച മെഗാ ഇവന്റ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 , ഭാഗം 1 ആഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം…

Read more

നെഹ്‌റു ട്രോഫി വള്ളംകളി 2022 തത്സമയ സംപ്രേക്ഷണം – ഡിഡി മലയാളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustഡിഡി മലയാളം
Nehru Trophy Boat Race Live Streaming

സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു…

Read more

മഴവില്‍ മനോരമ ഓണം 2022 സിനിമകള്‍, പരിപാടികള്‍ – മകള്‍ , ഒരുത്തീ , അത്തം പത്ത് രുചി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustമഴവിൽ മനോരമ ചാനല്‍
Onam Shows mazhavil Manorama

മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ – മഴവില്‍ മനോരമ മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “മകൾ” ഈ തിരുവോണ ദിനത്തിൽ മഴവിൽ മനോരമയിൽ. ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി…

Read more

ഐസിസി മീഡിയ റൈറ്റ്‌സ് സ്വന്തമാക്കി ഡിസ്നി സ്റ്റാര്‍ – 2024 മുതൽ 2027 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustചാനല്‍ വാര്‍ത്തകള്‍
Disney+Hotstar ICC Rights

ഐ‌പി‌എൽ ടിവി റൈറ്റ്സ് അവകാശം നേടിയതിന് ശേഷം, ഡിസ്നി സ്റ്റാറിന് 2024 – 27 ലെ ഐസിസി മീഡിയ റൈറ്റ്‌സും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്നി സ്റ്റാറിന് . 2024 മുതൽ 2027 വരെയുള്ള…

Read more

സോളമന്റെ തേനീച്ചകൾ – മനോരമമാക്സിലെ ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustഓടിടി റിലീസ്
OTT Solamante Theneechakal

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – സോളമന്റെ തേനീച്ചകൾ സോളമന്റെ തേനീച്ചകൾ എന്ന മലയാളം സിനിമയുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ മഴവിൽ മനോരമ സ്വന്തമാക്കി. പ്രശസ്ത സംവിധായകന്‍ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണിത് . ജോജു ജോർജ്ജ്,…

Read more

ജനനായകൻ – സുരേഷ് ഗോപിക്കൊപ്പം അമൃത ടിവിയിൽ മെഗാ ഷോ – സെപ്റ്റംബർ 3, 4 വൈകിട്ട് 06:00 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustഅമൃത ടിവി
Jananayakan Show Suresh Gopi

ഈ ഓണം സുരേഷ് ഗോപിക്കൊപ്പം ആഘോഷിക്കൂ – അമൃത ടിവി ഇവന്റ് ജനനായകൻ പ്രമുഖ മലയാളം വിനോദ ചാനല്‍ അമൃത ടെലിവിഷൻ, നടൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഓണം 2022 ആഘോഷിക്കുന്നു, ഓണാവധിക്കാലത്ത് ജനനായകൻ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി ചാനൽ…

Read more

മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 – മഴവിൽ മനോരമയിൽ വൈകിട്ട് 7:00 ന് സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustമഴവിൽ മനോരമ ചാനല്‍
Mazhavil Entertainment Awards Telecast

ആഗസ്റ്റ് 27 ശനിയാഴ്ച, ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് 7:00 ന് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനുമായി ചേർന്ന് (A:M:M:A) ഒരുക്കുന്ന മെഗാ ഇവന്റ് ആണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ്…

Read more

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ – സീ കേരളം സംപ്രേഷണം ചെയ്യും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Augustസീ കേരളം
Dulquer Salmaan Starer Kurup on TV

സീ കേരളം പ്രീമിയര്‍ സിനിമ , ദുൽഖർ സൽമാൻ അഭിനയിച്ച ക്രൈം ത്രില്ലർ – കുറുപ്പ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട്…

Read more

ഒരു പടത്തിന് പോയാലോ – ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഷ്യാനെറ്റ് മൂവീസ്‌ ചോദിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Augustഏഷ്യാനെറ്റ്‌ മൂവിസ്
Oru Padathinu Poyalo

പുതിയ പരസ്യ കാംപയ്ന്‍ – ഒരു പടത്തിന് പോയാലോ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്‍കാന്‍ കഴിയുന്ന…

Read more