സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ സെപ്തംബര്‍ 21 മുതൽ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

ഹോട്ട് സ്റ്റാര്‍ ആപ്പ്ളിക്കേഷന്‍ വഴി സാന്ത്വനം സീരിയല്‍ ഇന്നത്തെ എപ്പിസോഡ് ഓണ്‍ലൈനായി ആസ്വദിക്കാം

സാന്ത്വനം സീരിയല്‍
Santhwanam Today Episode Online

മലയാളത്തിലെ നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് , കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സാന്ത്വനം പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ സെപ്തംബര് 21 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിഅമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭർത്താവ് സത്യനാഥന്റെയും കഥ പറയുന്ന സാന്ത്വനം സീരിയല്‍

പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും . കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു കുടുബപരമ്പരയായിരിക്കും ഇത്.

ഐപില്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു, ശനി, ഞായര്‍ ദിവസങ്ങളില്‍ ഐപിഎല്‍ ലൈവായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനലില്‍ കൂടി ആസ്വദിക്കാന്‍ സാധിക്കും.

Serial Swanthanam Hotstar Videos
Serial Swanthanam Hotstar Videos

ഇന്നത്തെ എപ്പിസോഡ്

ചിപ്പി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ രാജീവ് നായർ , ലക്ഷ്മി , ഗിരീഷ് നമ്പ്യാർ , സജിൻ , അംബിക , അപ്സര തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു. സ്വാന്തനം സെപ്തംബര് 21 ( തിങ്കളാഴ്ച ) മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7 നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആദിത്യന്‍ സംവിധാനം നിര്‍വഹിക്കുന്നു, വാനമ്പാടി ടീം വീണ്ടും ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ഒരുമിക്കുകയാണ്.

Online Episodes of Serial Swanthanam
Online Episodes of Serial Swanthanam

ഏഷ്യാനെറ്റ്‌ ഇന്നത്തെ പരിപാടികള്‍

സമയം
ഷോ
01:30 P:M പളുങ്ക്
02:00 P:M തൂവല്‍സ്പര്‍ശം
02:30 P:M പാടാത്ത പൈങ്കിളി
03:00 P:M ദയ
03:30 P:M സസ്നേഹം
04:00 P:M സാന്ത്വനം സീരിയല്‍
04:30 P:M അമ്മയറിയാതെ
05:00 P:M കുടുംബവിളക്ക്
05:30 P:M സ്റ്റാര്‍ സിംഗര്‍
06:00 P:M ദയ
06:30 P:M സസ്നേഹം
07:00 P:M സാന്ത്വനം
07:30 P:M അമ്മയറിയാതെ
08:00 P:M കുടുംബവിളക്ക്
08:30 P:M മൌനരാഗം
09:00 P:M കൂടെവിടെ
09:30 P:M ബിഗ്ഗ് ബോസ്സ് സീസണ്‍ 4 മലയാളം
10:30 P:M ബിഗ്ഗ് ബോസ്സ്പ്ലസ്
BiggBoss4Malayalam
BiggBoss4Malayalam

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു