മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച് മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ …
അമൃതാനന്ദമയിമഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ വിനോദ പരിപാടികള്‍, വാര്‍ത്തകള്‍ , സിനിമകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ആയി ലഭിക്കുന്ന മലയാളം ചാനലാണ് അമൃത ടെലിവിഷന്‍. കഥയല്ലിതു ജീവിതം പോലെയുള്ള പരിപാടികള്‍ ജനപ്രീതി നേടിയിട്ടുണ്ട്. അമൃത ടിവി ലൈവ് പരിപാടികള്‍ യുടൂബില്‍ ലഭ്യമാണ്. ഉദയാമൃതം, ശ്രേഷ്ഠ ഭാരതം, അളിയൻ vs അളിയൻ, ഭാരതദര്‍ശനം , ഹരിത ഭാരതം , ആനീസ് കിച്ചൻ, കോമഡി മാസ്റ്റേഴ്സ് , അമൃത വര്‍ഷം , സന്ധ്യാ ദീപം, ഞാനാണ് സ്ത്രീ, അമ്മയോടൊപ്പം തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഇന്റെല്‍സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന ചാനലിന്റെ ഫ്രീക്വന്‍സി 4024, പോളാറൈസേഷന് 14400, എഫ് ഇ സി 2/3. എംപെഗ് 4 സെറ്റ് ടോപ് ബോക്സ് , സി ബാന്‍ഡ് ഹോം ഡിഷ് ഉപയോഗിച്ച് സ്വീകരിക്കുവാന്‍ സാധിക്കും.
അമൃത ടിവി
ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍
attukal pongala live coverage – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും ഡി.ഡി മലയാളം , …
ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ
അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത് ചലച്ചിത്ര താരം നിത്യാദാസ് …