Latest Stories - Page 184

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ തത്സമയം മാർച്ച് 19 ന് ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Marchഏഷ്യാനെറ്റ്‌
Star Singer Junior Season 3 Grand Finale

മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം – സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ…

Read more

രോമാഞ്ചം സിനിമ ഓടിടി റിലീസ് 07 ഏപ്രില്‍ മുതല്‍ ആരംഭിക്കും – ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Marchഓടിടി റിലീസ്
Romancham OTT Date

ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും സീ5) , പുരുഷ പ്രേതം (സോണി ലിവ്) , മോമോ ഇന്‍ ദുബായ്, എങ്കിലും ചന്ദ്രികേ (മനോരമ മാക്സ്) എന്നിവയാണ്…

Read more

കേരള ക്രൈം ഫയല്‍സ് – ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് പ്രഖ്യാപിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Marchഓടിടി റിലീസ്
Kerala Crime Files

മലയാളം വെബ് സീരിസ് – കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ്‘ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഇതിലൂടെ, മലയാളത്തിലെ ഏറ്റവും വലിയ വെബ് സീരീസ് എന്ന നാഴികക്കല്ല് താണ്ടി ഡിസ്നി…

Read more

എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഒടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Marchഓടിടി റിലീസ്
Alone Movie Streaming Hotstar

ത്രില്ലെർ ചലച്ചിത്രം എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു . കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ…

Read more

പട്ടുറുമാല്‍ സീസണ്‍ 12 – കൈരളി ടിവിയില്‍ ഫെബ്രുവരി 27 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Februaryകൈരളി ടിവി
Patturumal Season 12 Kairali TV

മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12 പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ സീസണുമായി എത്തുന്നു.പഴമയുടെ മാധുര്യവും ഒട്ടും കുറയാതെ എന്നാൽ പുതുമയോടെ പുതിയ പട്ടുറുമാൽ മാപ്പിള…

Read more

വീര സിംഹ റെഡ്ഡി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryഓടിടി റിലീസ്
വീര സിംഹ റെഡ്ഡി ഓടിടി റിലീസ്

ബ്ലോക്ക്ബസ്റ്റർ ചിത്രമായ വീര സിംഹ റെഡ്ഡി , ഫെബ്രുവരി 23 ന് വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീര സിംഹ റെഡ്ഡി…

Read more

മാളികപ്പുറം ഫെബ്രുവരി 15ന്‌ ഡിസ്‌നി -ഹോട്ട്‌സ്റ്റാറില്‍ – മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Februaryഓടിടി റിലീസ്
Malikappuram OTT Release Date on Hotstar

ഭക്തിനിര്‍ഭരമായ മാളികപ്പുറം ഡിസ്‌നി -ഹോട്ട്‌സ്റ്റാറില്‍ ശബരിമല കാഴ്ചയും അനുഭവവുമായി മാറുന്ന മാളികപ്പുറം ഫെബ്രുവരി 15ന്‌ ഡിസ്‌നി -ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കല്യാണി എന്ന എട്ട്‌ വയസ്സുകാരിയുടെ ശബരിമലയാത്ര പ്രമേയമാക്കുന്ന മാളിക പ്പുറം പൂര്‍ണമായും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ്‌. കുരുന്ന്‌ മനസ്സിലെ ഭക്തിയും നിഷ്കളങ്കതയും…

Read more

ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാ ഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു…

Read more