എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ഏറ്റവും പുതിയത് – ജനപ്രിയ പരിപാടികള്‍, ചാനലുകള്‍ ബാര്‍ക്ക് ആഴ്ച്ച 37

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി ചാനലുകള്‍ ഇവയാണ്

Mr and Mrs Show Zee Keralam

പോയവാരത്തില്‍ ഏഷ്യാനെറ്റ്‌ തങ്ങളുടെ ടിആര്‍പ്പി ചാര്‍ട്ടിലെ അപ്രമാദിത്യം തുടരുന്ന കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു, ഓണം ആഴ്ച്ചയും അത് കഴിഞ്ഞുള്ള റേറ്റിംഗിലും രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ഫ്ലവേര്‍സ് ചാനലിനു സാധിച്ചു. കെകെ രാജീവ്‌ ഒരുക്കുന്ന അന്ന കരീന തിങ്കളാഴ്ച രാത്രി 7 മണിക്ക് ഫ്ലവേര്‍സ് ചാനലില്‍ ആരംഭിച്ചു. ഇന്ദുലേഖ , തിങ്കള്‍ കലമാന്‍ തുടങ്ങിയ പരമ്പരകള്‍ സൂര്യ ടിവി ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യും. പുതിയ ഭാവത്തിലും രൂപത്തിലും എത്തിയ കോമഡി സ്റ്റാർസ് സീസൺ 2 , സ്വാന്തനം സീരിയല്‍ എന്നിവയാണ് ഏഷ്യാനെറ്റ്‌ അടുത്തിടെ ആരംഭിച്ച പരിപാടികള്‍. മലയാളം ടിവി ചാനലുകള്‍ , വിനോദ , വാര്‍ത്താ മറ്റു വിഭാഗത്തില്‍ നേടുന്ന പ്രകടനം പരിശോധിക്കാം.

Barc Week 37 TRP

മലയാളം വിനോദ ചാനലുകള്‍

ചാനല്‍
ആഴ്ച്ച 37 ആഴ്ച്ച 36 ആഴ്ച്ച 35 ആഴ്ച്ച 34
അമൃത ടിവി 78 73 76 88
ഏഷ്യാനെറ്റ്‌ 880 922 988 840
കൈരളി ടിവി 148 134 170 122
സൂര്യ ടിവി 274 285 389 294
മഴവില്‍ മനോരമ 326 302 312 285
ഫ്ലവേര്‍സ് 350 338 569 325
സീ കേരളം 269 261 232 267

വാര്‍ത്താ ചാനലുകള്‍

ചാനല്‍ ആഴ്ച്ച 37 ആഴ്ച്ച 36 ആഴ്ച്ച 35 ആഴ്ച്ച 34
ഏഷ്യാനെറ്റ്‌ ന്യൂസ് 156.35 142.94 146.29 166.19
24 ന്യൂസ് 143.43 125.28 113.06 125.00
മനോരമ ന്യൂസ് 97.70 87.64 80.94 93.92
മാതൃഭൂമി ന്യൂസ് 69.49 64.40 64.62 71.78
ജനം ടിവി 69.67 51.66 50.20 60.81
കൈരളി ന്യൂസ് 45.11 35.92 40.53 44.25
ന്യൂസ് 18 കേരളം 28.94 27.47 22.39 33.28
മീഡിയ വണ്‍ 26.83 25.47 29.50 31.19
serial swanthanam hotstar videos
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ സൈക്കോളജിക്കൽ ത്രില്ലർ ‘യദ്ഭവം തദ്ഭവതി’ ഹംഗാമ ഒടിടിയിൽ

Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…

6 ദിവസങ്ങൾ ago

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…

6 ദിവസങ്ങൾ ago

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…

6 ദിവസങ്ങൾ ago

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ എന്നീ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തു

Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…

1 ആഴ്ച ago

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

3 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More