വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാനെറ്റിന്റെ ടിആര്‍പ്പി റേറ്റിംഗിലെ അപ്രമാധിത്യം സൂര്യ ടിവി ചോദ്യം ചെയ്ത കാഴ്ചയാണ് കഴിഞ്ഞ ആഴ്ച നാം കണ്ടത്. 712 പോയിന്‍റ് (ഇവിടെ അവതരിപ്പിക്കുന്ന കണക്ക് ആവറേജ് ആണ്) നേടിയ സൂര്യ ടിവി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. സിനിമകള്‍ മാത്രം 600 ലധികം പോയിന്‍റുകള്‍ സമ്മാനിച്ചപ്പോള്‍ കേരള ടിവി പ്രേക്ഷകര്‍ ആസ്വദിച്ചത് ടിആര്‍പ്പി ചാര്‍ട്ടിലെ ഏറ്റവും വലിയ അട്ടിമറിയാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ബിഗില്‍ സിനിമകള്‍ നല്‍കിയ എഡ്ജ് സൂര്യ ടിവിയെ സഹായിച്ചു. തുടര്‍ച്ചയായി 400 പോയിന്‍റുകള്‍ നേടാന്‍ മഴവില്‍ മനോരമയ്ക്കും സാധിച്ചു. വാര്‍ത്തകള്‍ എളുപ്പത്തില്‍ അറിയാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഗൌതമന്റെ രഥം പ്രീമിയര്‍ നേടിയത് – 7.56, പോക്കിരി സൈമണ്‍ – 7.85, യോദ്ധാ – 7.53, തുറുപ്പുഗുലാന്‍ – 7.07
ചാനല്‍ | ആഴ്ച | ||
16 | 15 | 14 | |
ഏഷ്യാനെറ്റ് | 575 | 635 | 594 |
സൂര്യാ ടിവി | 449 | 712 | 419 |
മഴവില്‍ മനോരമ | 392 | 435 | 401 |
സീ കേരളം | 199 | 224 | 187 |
ഫ്ലവേര്‍സ് | 260 | 262 | 306 |
കൈരളി ടിവി | 168 | 251 | 259 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | ലഭ്യമല്ല | 212 |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | 242 |
സൂര്യാ മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | 228 |
അമൃത ടിവി | 87 | 110 | 104 |
latest trp rating points of Kerala television channels , Barc week 16 reports of general entertainment category can be read from here. will be update news and other genre very soon here, You can check the total points earned by Amrita, Asianet, Mazhavil Manorama, Zee Keralam, Surya TV, kairali TV etc with previous week readings.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More