ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പിയില്‍ ഗംഭീര കുതിപ്പ് നടത്താന്‍ കഴിഞ്ഞ കൈരളി ചാനല്‍ ദിവസവും 5 സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി പഴയ മലയാളം സിനിമകളുടെ റൈറ്റ്സ് കൈവശമുള്ള ചാനല്‍ പക്ഷെ നേട്ടം കൊയ്യുന്നത് ഡബ്ബ് സിനിമകളിലൂടെയാണ്. സൌജന്യമായി ലഭിക്കുന്ന കൈരളി കുടുംബത്തില്‍ നിന്നും വീ ടിവി , അറേബ്യ, ന്യൂസ് എന്നീ ചാനലുകള്‍ കൂടിയുണ്ട്. വീ ചാനല്‍ ദിവസേന 4 ചിത്രങ്ങളാണ് ഇപ്പോള്‍ ടെലിക്കാസ്റ്റ് ചെയ്യുന്നത്, കൈരളി ചാനല്‍ , വീ എന്നിവ മാത്രം ഡെയിലി 9 മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു.
തീയതി | സമയം | സിനിമ |
01 മെയ് | 07.30 A.M | പുതുക്കോട്ടയിലെ പുതുമണവാളൻ |
10.00 A.M | സമര്‍ | |
01.00 P.M | സ്വാമി 2 | |
04.00 P.M | ഈ പറക്കും തളിക | |
09.30 P.M | എന്ന് നിന്‍റെ മൊയ്തീന്‍ | |
02 മെയ് | 07.30 A.M | കുടുംബസമേതം |
10.00 A.M | റോമിയോ ജൂലിയറ്റ് | |
01.00 P.M | കെജിഎഫ് ചാപ്റ്റര്‍ 1 | |
04.00 P.M | കൊള്ളക്കാരന്‍ (സിന്ധുബാദ്) | |
09.00PM | നേര്‍ക്കൊണ്ട പാര്‍വൈ | |
03 മെയ് | 07.30 A.M | കിഴക്കുണരും പക്ഷി |
10.00 A.M | അമ്പിളി | |
01.00 P.M | ജനതാ ഗാരേജ് | |
04.00 P.M | എന്നെയ് അറിന്താള്‍ | |
09.00PM | റെക്ക | |
04 മെയ് | 07.30 A.M | ഭേരി |
10.00 A.M | അമ്മ അമ്മായിയമ്മ | |
01.00 P.M | എപ്പോഴും നിന്‍ ഓര്‍മ്മകള്‍ | |
04.00 P.M | മാട്രാന്‍ | |
09.30 P.M | കാശ്മീരം | |
05 മെയ് | 07.30 A.M | വിചാരണ |
10.00 A.M | കാവലന്‍ | |
01.00 P.M | ചാന്തുപൊട്ട് | |
04.00 P.M | തലൈവാ | |
09.30 P.M | കുരുവി | |
06 മെയ് | 07.30 A.M | ഓ ഫാബി |
10.00 A.M | ലൌഡ് സ്പീക്കര്‍ | |
01.00 P.M | മാസ്സ് | |
04.00 P.M | ബെസ്റ്റ് ആക്ടര്‍ | |
09.30 P.M | നന്‍ബന്‍ | |
07 മെയ് | 07.30 A.M | ഈ കൈകളില്‍ |
10.00 A.M | സിംഗം 2 | |
01.00 P.M | തുപ്പാക്കി | |
04.00 P.M | മലര്‍വാടി ആര്‍ട്സ് ക്ലബ് | |
09.30 P.M | വീരം | |
08 മെയ് | 07.30 A.M | ഹിറ്റ്‌ലര്‍ ബ്രദേര്‍സ് |
10.00 A.M | പുരിയാത പുതിര്‍ | |
01.00 P.M | തെങ്കാശിപ്പട്ടണം | |
04.00 P.M | കാക്കക്കുയില്‍ | |
09.30 P.M | സെക്കന്‍ഡ് ഷോ | |
09 മെയ് | 07.30 A.M | നിമിഷങ്ങള്‍ |
10.00 A.M | സമ്മർ ഇൻ ബത്‌ലഹേം | |
01.00 P.M | എന്‍ജിക്കെ | |
04.00 P.M | നേര്‍ക്കൊണ്ട പാര്‍വൈ | |
09.00PM | സെവെന്‍ | |
10 മെയ് | 07.30 A.M | തോരണം |
09.30AM | കാലാ | |
01.00 P.M | ക്രേസി ഗോപാലന്‍ | |
04.00 P.M | വിശ്വാസം | |
09.00PM | കബാലി |
" ഗീതാ ഗോവിന്ദം " ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. Geetha Govindham Success…
കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര " സാന്ത്വനം 2 " 200 എപ്പിസോഡുകൾ…
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
This website uses cookies.
Read More