മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കേരള ചാനല്‍ പ്രകടനങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണിത്. ഏഷ്യാനെറ്റ് , സീ കേരളം, സൂര്യ ടിവി, മഴവിൽ മനോരമ, ഫ്ലവേര്‍സ് ടിവി, കൈരളി ടിവി, അമൃത ടിവി തുടങ്ങിയ വിനോദ ചാനലുകളുടെ പ്രകടനമാണ് പ്രധാനമായും നമ്മള്‍ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്താ ചാനലുകള്‍, മറ്റുള്ളവ ഇനിയൊരു പോസ്റ്റില്‍ ഉള്‍പ്പെടുത്താം, രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ 24 ന്യൂസ് ചാനലിന് കഴിയുമോ ?. ലോക്ക് ഡൌണ്‍ കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം , അവര്‍ ടെലിവിഷന്‍ കാണുന്ന സമയം ഇവ വര്‍ദ്ധിച്ചപ്പോള്‍ അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ മുന്‍നിര ചാനലായ ഏഷ്യാനെറ്റ് പരാജയപെട്ടു. മൊത്തം പോയിന്‍റില്‍ കാര്യമായ ഇടിവ് സംഭവിച്ചപ്പോള്‍ ദിവസം മുഴുവന്‍ സിനിമള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് ഏഷ്യാനെറ്റ്.
സൂര്യ ടിവി പ്രീമിയര്‍ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് , ഏഷ്യാനെറ്റ് വിഷുദിന പ്രീമിയര്‍ മാമാങ്കം ഇവ നേടിയ പോയിന്റുകള്‍ എത്രയെന്നു ഈ റിപ്പോര്‍ട്ടില്‍ ലഭ്യമാവും. വാര്‍ത്തകള്‍ എളുപ്പത്തില്‍ അറിയാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.
ചാനല്‍ | ആഴ്ച | ||
15 | 14 | 13 | |
ഏഷ്യാനെറ്റ് | 635 | 594 | 714 |
സൂര്യാ ടിവി | 712 | 419 | 441 |
മഴവില്‍ മനോരമ | 435 | 401 | 327 |
സീ കേരളം | 224 | 187 | 216 |
ഫ്ലവേര്‍സ് | 262 | 306 | 254 |
കൈരളി ടിവി | 251 | 259 | 239 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | 212 | 189.08 |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | 242 | 270.44 |
സൂര്യാ മൂവിസ് | ലഭ്യമല്ല | 228 | 228.07 |
അമൃത ടിവി | 110 | 104 | 104 |
Kerala television channels latest trp rating points, Barc week 15 of general entertainment category. will be update news and other genre very soon, You can check the total points earned by Amrita, Asianet, Mazhavil Manorama, Zee Keralam, Surya TV, kairali TV etc with previous readings.
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
This website uses cookies.
Read More