മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 25 – ജൂണ്‍ 19 മുതല്‍ ജൂണ്‍ 25 വരെ

ബാര്‍ക്ക് ആഴ്ച്ച 25 – മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട്

മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട്
TRP Latest Week 25

പ്രധാന ചാനലുകള്‍ അവയുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്, ഏഷ്യാനെറ്റ്‌ അടക്കമുള്ളവര്‍ സീരിയലുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. സീ കേരളം തങ്ങളുടെ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ആരംഭിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ചാനലുകളെ സീരിയല്‍ അടക്കമുള്ള പരിപാടികളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു.

തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് , എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകള്‍ സീ കേരളം ചാനല്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞു. ഏഷ്യാനെറ്റ്‌ ഉടന്‍ ആരംഭിക്കുന്ന സീരിയലാണ് തൂവൽസ്പർശം, സ്നേഹസാന്ദ്രമായ ത്രില്ലർ പരമ്പര എന്ന ടാഗ് ലൈനാണ് ഏഷ്യാനെറ്റ്‌ ഇതിനായി ഉപയോഗിക്കുന്നത്.

Asianet Serial Swanthwanam Telecast Time
Asianet Serial Swanthwanam Telecast Time

ബാര്‍ക്ക് ചാനല്‍ റേറ്റിംഗ് മലയാളം

ചാനല്‍
ആഴ്ച്ച 25 ആഴ്ച്ച 24 ആഴ്ച്ച 23 ആഴ്ച്ച 22
അമൃത ടിവി 57 65.13 72.49 71.45
ഏഷ്യാനെറ്റ്‌ 649 626.92 653.48 757.13
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല 233.36 234.95 286.43
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല 102.72 125.55 116.98
സൂര്യാ മൂവിസ് ലഭ്യമല്ല 144.04 163.93 168.73
സൂര്യാ കോമഡി ലഭ്യമല്ല 40.58 49.19 47.34
സൂര്യാ മ്യൂസിക്ക് ലഭ്യമല്ല 33.74 42.23 38.97
സൂര്യാ ടിവി 217 209.3 223.91 230.69
കൈരളി ടിവി 139 149.68 182.29 181.16
വീ ടിവി ലഭ്യമല്ല 67.87 80.79 76.98
ഫ്ലവേര്‍സ് ടിവി 277 292.75 307.52 255.67
മഴവില്‍ മനോരമ 301 311.77 323.03 324.93
കപ്പ ടിവി ലഭ്യമല്ല 3.94 4.25 5.74
കൊച്ചു ടിവി ലഭ്യമല്ല 77.59 85.84 107.61
സീ കേരളം 145 171.38 178.64 206.04
Serials Resumes on Zee Keralam
Serials Resumes on Zee Keralam

Leave a Comment