സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ഡബ്ബിംഗ് സീരിയലാണ് തെനാലി രാമന്‍ കഥകള്‍, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരമ്പരയുടെ മലയാളം മൊഴിമാറ്റമാണിത്. കൊറോണ വൈറസ് ബാധ ടെലിവിഷന്‍ മേഘലയില്‍ സാരമായി ബാധിച്ചു, അടുത്ത വാരത്തോട് കൂടി സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രമുഖ ചാനലുകള്‍. പഴയ സീരിയലുകളുടെ പുനസംപ്രേക്ഷണം, മൊഴിമാറ്റം ചെയ്ത പരിപാടികള്‍, കൂടുതല്‍ സിനിമകള്‍ ഇവയാകും ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ചാനലുകള്‍ ആസൂത്രണം ചെയ്യുക.
കൃഷ്ണ ഭരദ്വാജ് തെനാലി രാമന്‍ , മാനവ് ഗോഹിൽ – കൃഷ്ണദേവരായ രാജാവ്, പങ്കജ് ബെറി – തതാചാര്യ, ശക്തി ആനന്ദ് – ബാലകുമാരൻ രാജാവ്, വിശ്വജിത് പ്രധാൻ – മഹാമത്യേ കൈകല, നീത ഷെട്ടി – സുലക്ഷണ ദേവി എന്നിവരാണ് തെനാലി രാമൻ കഥകൾ സീരിയല്‍ അഭിനേതാക്കള്‍. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരിപാടിയാണ് മലബാറി കഫേ, തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിയുടെ സ്ലോട്ടില്‍ ആണ് തെനാലി രാമന്‍ മലയാളം സീരിയല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സിന്ധൂരം, കബനി സീരിയലുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു, സത്യ എന്ന പെണ്‍കുട്ടി 8 മണിയിലേക്ക് പുനക്രമീകരിച്ചു. പൂക്കാലം വരവായി 8.30, സുമംഗലി ഭവ 9.00 എന്നിങ്ങനെ മറ്റു സീ കേരളം പരമ്പരകളും സംപ്രേക്ഷണ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
Malayalam dubbed version of Sony Sab TV’s Tenali Rama launching on zee keralam channel on 6th April, it’s scheduled to telecast every monday to friday at 6.00 P.M.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More