നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് സീ കേരളം ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികളില്‍ സമയമാറ്റം ചാനല്‍ വരുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം വന്ദന കൃഷ്ണൻ, ശ്രീജിത്ത് വിജയ്, ശോഭാ മോഹൻ, രാജസേനൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സ്വാതി നക്ഷത്രം ചോതി ഇനി മുതല്‍ 6.30 മണിക്കാവും കാണിക്കുക.
ഏറ്റവും പുതിയ മലയാളം ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ സീരിയല്‍ നേടിയത് 1.18 പോയിന്‍റുകള്‍ ആണ്. 2.97 പോയിന്‍റുമായി ചെമ്പരത്തി സീരിയല്‍ ആണ് മുന്‍പില്‍ നില്‍ക്കുന്നത്, സിന്ദൂരം സംപ്രേക്ഷണ സമയത്തിലും മാറ്റമുണ്ടായിട്ടുണ്ട്. കുംകും ഭാഗ്യയുടെ മലയാളം പതിപ്പ് നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.
സ്വാതി നക്ഷത്രം ചോതി സീരിയൽ വൈകുന്നേരം 6.30 മണിക്ക് ആവും സംപ്രേക്ഷണം ചെയ്യുക
സിന്ദൂരം – വൈകുന്നേരം 5.30 മുതല്‍ 6.30 വരെ
സീ സിനി അവാര്‍ഡ് – ഞായര്‍ 16 ഫെബ്രുവരി വൈകുന്നേരം 2.30 മണിക്ക്.
നീയും ഞാനും മാരത്തോണ്‍ ഞായര്‍ വൈകിട്ട് 5:30 മുതല്‍ 8:30 വരെ, അന്നേ ദിവസത്തെ മറ്റു പരമ്പരകള്‍ ഉണ്ടായിരിക്കുന്നതല്ല
നീയും ഞാനും പുനസംപ്രേക്ഷണം 12:00-12:30.
സ്വാതി നക്ഷത്രം ചോതി പുനസംപ്രേക്ഷണം 10:00-10:30
സിന്ദൂരം പുനസംപ്രേക്ഷണം 08:30-09:30.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More
കമന്‍റുകള്‍ കാണാം
സിന്ധൂരം സമയമാ മാറ്റിയത് ശരിയായില്ല,