മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ് ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ് ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് 2020 പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും. എഷ്യാനെറ്റ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നടന്‍ മോഹന്‍ലാലിന് ലഭിച്ചു, ലൂസിഫര്‍, ഇട്ടിമാണി മെയിഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ക്രിട്ടിക്‌സ് ചോയിസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് സുരാജ് വെഞ്ഞാറമൂട് സ്വന്തമാക്കി. നടന്‍ മമ്മൂട്ടിയും ചടങ്ങില്‍ ആദരിക്കപ്പെട്ടു, മോഹന്‍ലാല്‍ അഭിനയിച്ച അറബികടലിന്‍റെ സിംഹം മരക്കാർ സിനിമയുടെ പ്രമോഷനും ഇതിന്റെ ഭാഗമായി നടന്നു.
ബെസ്റ്റ് ആക്ടര്‍ – മോഹന്‍ലാല്‍ (ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന് ചൈന)
ബെസ്റ്റ് ആക്ട്രസ് – പാർവതി തിരുവോത്ത് (ഉയരെ)
സംവിധായകന്‍ – പ്രിത്വിരാജ് സുകുമാരൻ (ലൂസിഫര്‍)
പിന്നണി ഗായിക – ബോംബെ ജയശ്രീ (മാമാങ്കം)
മികച്ച മലയാള ചലച്ചിത്രം – ഉയരെ
മികച്ച സ്വഭാവ നടി – രജീഷ വിജയൻ (ജൂൺ,ഫൈനൽസ്,സ്റ്റാൻഡ് അപ്പ്)
യൂത്ത് ഐക്കണ്‍ – ഉണ്ണി മുകുന്ദൻ (മാമാങ്കം)
ക്രിട്ടിക്‌സ് ചോയിസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് – സുരാജ് വെഞ്ഞാറമൂട് (ഫൈനൽസ്, വികൃതി , ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ.5.25)
ഗോള്‍ഡന്‍ സ്റ്റാര്‍ – നിവിന്‍ പോളി (ലവ് ആക്ഷന്‍ ഡ്രാമ )
പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ – ആസിഫ് അലി (വിജയ് സൂപ്പറും പൗർണമിയും, ഉയരെ , അണ്ടര്‍ വേള്‍ഡ് , കെട്ടിയോൾ ആണെന്റെ മാലാഖ )
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
This website uses cookies.
Read More