ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും ഡി.ഡി മലയാളം , അമൃത ടിവി ചാനലുകളിൽ ലഭിക്കുന്നതാണ്. മറ്റു മലയാളം ന്യൂസ് ചാനലുകളിലും ഇതിന്റെ ലൈവ് കവറേജ് ഉണ്ടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണിത്, തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വര്‍ഷം തോറും നടന്നു വരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറി പറ്റിയ ഈ ആഘോഷം മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസം നടത്തപ്പെടുന്നു.
അമൃത ടിവി ഒരുക്കുന്ന പൊങ്കാല ദിന പ്രത്യേക പരിപാടികൾ, മാർച്ച് 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെ ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം. ഉച്ചയ്ക്ക് 02.30 മുതൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് നടന വിസ്മയം മോഹൻലാലിനൊപ്പം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർ ഒരുമിച്ച മെഗാബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം “ഒടിയൻ”.
Article is about the live coverage of Attukal ponkala, happening every year at attukal devi temple. every year record number of devotees attending the function, women prepare a divine food made of rice in earthen pots and offer it to the Goddess of the Temple. The festival happening on the ninth day of temple festival, arriving in makaram-kumbham of malayalam calendar.
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More