സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ – നവംബർ 27 മുതൽ സംപ്രേക്ഷണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Novemberഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് സീസൺ 3 യിൽ ഇനി സെമി ഫൈനൽ

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ
Start Music 3 Semifinals

സ്റ്റാർ മ്യൂസിക് സീസൺ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തുന്ന ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം .

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ ” സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 ” യുടെ സെമിഫൈനൽ പോരാട്ടത്തിനായി മാറ്റുരക്കുന്നത് സസ്നേഹം , പാടത്ത പൈങ്കിളി , തൂവൽസ്പർശം , കുടുംബവിളക്ക് , സാന്ത്വനം , ‘അമ്മ അറിയാതെ , മൗനരാഗം , കൂടെവിടെ എന്നി പരമ്പരകളിൽ ജനപ്രിയതാരങ്ങളാണ് . ഇതിൽ നിന്നും വിജയിക്കുന്ന നാല് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടും.

Advertisements

സ്റ്റാർട്ട് മ്യൂസിക്ക് സീസൺ 3 സെമി ഫൈനൽ നവംബർ 27 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Palungu Serial Asianet
Palungu Serial Asianet
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *