എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
മഴവിൽ മനോരമ ചാനല്‍

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍

Anuragam Serial Mazhavil Manorama Telecast Time

അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു . മറ്റു സീരിയലുകള്‍ പോയ വാരം ചാനല്‍ ആരംഭിച്ചിരുന്നു. സിനിമകളുടെ സംപ്രേക്ഷണ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്, മാറ്റിനി സിനിമ (തിങ്കള്‍-വെള്ളി) ഇനി ഉച്ചയ്ക്ക് 12:00 മണിയ്ക്കും ഈവനിംഗ് ഷോ (തിങ്കള്‍-വെള്ളി) വൈകിട്ട് 3:00 മണിക്കും ആയിരിക്കും. അമൃത-മഴവില്‍ മനോരമ ചാനലുകള്‍ അധികം വൈകാതെ തന്നെ സിനിമകളുടെ ഷെയറിംഗ് ആരംഭിക്കുകയാണ്. ശ്രീക്കുട്ടി ആവും അനുരാഗം പരമ്പരയിലെ പവിത്രയെ ഇനി അവതരിപ്പിക്കുക. രശ്മി സോമന്‍, ജോണ്‍ ജേക്കബ്, റോന്‍സന്‍, ദേവി ചന്ദന, മഞ്ജു സതീഷ്‌ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

വീട്ടിലിരുന്നും പണം നേടാൻ ഉടൻ പണം 3.0 ഉടൻ വരുന്നു – ഹിറ്റ്‌ ഗെയിം ഷോയുടെ മൂന്നാമത് സീസണ്‍ മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു.

ഷെഡ്യൂള്‍

Time Show
06.00 P.M തട്ടീം മുട്ടീം
06.30 P.M അനുരാഗം
07.00 P.M മഞ്ഞില്‍ വിരിഞ്ഞ പൂവ്
07.30 P.M ജീവിത നൗക
08.00 P.M ചാക്കോയും മേരിയും
08.30 P.M പ്രിയപ്പെട്ടവള്‍
09.00 P.M തട്ടീം മുട്ടീം
09.30 P.M ഇതു നല്ല തമാശ

സിനിമകള്‍

മഴവിൽ മനോരമയുടെ അടുത്ത ആഴ്ചയിലെ ചിത്രങ്ങൾ ജൂൺ 15 മുതൽ 19 വരെ

ജൂൺ 15 – തിങ്കളാഴ്ച
12.00 PM – ആനന്ദം
03.00 PM – തസ്‌കരവീരൻ

ജൂൺ 16 – ചൊവ്വാഴ്ച
12.00 PM – മാരി
03.00 PM – വിക്രമാദിത്യൻ

ജൂൺ 17 – ബുധനാഴ്ച
12.00 PM വിജയ്സൂപ്പറും പൗർണ്ണമിയും
03.00 PM ബാഹുബലി

ജൂൺ 18 – വ്യാഴാഴ്ച
12.00 PM ബദ്രിനാഥ്‌
03.00 PM ജോമോന്റെ സുവിശേങ്ങൾ

ജൂൺ 19 – വെളളിയാഴ്ച
12.00 PM അറം
03.00 PM ചാണക്യതന്ത്രം

ജൂൺ 20 – ശനിയാഴ്ച
01.00 PM – ധീര
05.00 PM – കിംഗ് ലയര്‍

ജൂൺ 21 – ഞായര്‍
09.00 AM – സാള്‍ട്ട് മംഗോ ട്രീ
12.00 PM – ഐറ
03.00 PM – ക്വീന്‍

airra movie premier show on mazhavil manorama channel
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 ആഴ്ചകൾ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

3 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

3 ആഴ്ചകൾ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

4 ആഴ്ചകൾ ago

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…

4 ആഴ്ചകൾ ago

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More