പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്‍ച്ചന കവി മിനി സ്ക്രീനിൽ അരങ്ങേറുന്നു. റാണി രാജ സീരിയൽ മഴവിൽ മനോരമയിൽ ഒക്ടോബർ 10 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു , തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8 മണിക്ക് . സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്നും വളർന്ന് കോളജ് അധ്യാപികയായി മാറിയ ആമി എന്ന കഥാപാത്രത്തെയാണ് അർച്ചന കവി അവതരിപ്പിക്കുന്നത് . ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ എന്നിവരാണ് സഹ അഭിനേതാക്കള്‍.
സംവിധാനം – പുരുഷോത്തമൻ.വി
നിര്‍മാണം – ആന്റോ തേവലക്കാട്
ബാനര്‍ – അനോന ക്രീയേഷൻസ്
രചന – സി.വി. ലതീഷ്
മൂലകഥ – ശ്രീജേഷ് മനോഹർ
ക്യാമറ – പ്രദീഷ് നെന്മാറ,
പ്രൊഡക്‌ഷൻ കൺട്രോളർ- മാത്യു ഡാനിയേൽ
ആർട്ട് – പ്രവീൺ കുമ്മാട്ടി
മേക്കപ്പ് – ജിജേഷ് ഉത്തരം
കോസ്റ്റ്യൂം ഡിസൈൻ – സരിത സംഗീത്
കോസ്റ്റ്യൂം – സുനിൽ തിരുവിഴ
പ്രൊഡക്‌ഷൻ – ഉമ്മർ കൈതാരം
പി.ആർ.ഒ – അയ്മനം സാജൻ
അർച്ചനാ കവി (ആമി) , ദരീഷ് ജയശീലൻ, മഞ്ജു സതീഷ്, രാജി മേനോൻ, പൂജിതാ മേനോൻ, ശിവദാസ് കെ.കെ, ദിഷി ജംസ്, ബിന്ദു രാമകൃഷ്ണൻ, ലാൽ മുട്ടത്തറ, ഒ.എം.ഷാ, അർച്ചനാ കൃഷ്ണ, മൻവി സുരേന്ദ്രൻ, അലീന സാജൻ, ഹസിൽ ഹബീബ് എന്നിവരാണ് റാണി രാജാ സീരിയല്‍ നടീ നടന്മാര്‍.
മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , എന്നും സമ്മതം എന്നിവയാണ് നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍.
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
This website uses cookies.
Read More